"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ആമുഖം |
||
| വരി 6: | വരി 6: | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:15051 NB-school emblem z.png|ഇടത്ത്|ചട്ടരഹിതം|54x54ബിന്ദു]] | [[പ്രമാണം:15051 NB-school emblem z.png|ഇടത്ത്|ചട്ടരഹിതം|54x54ബിന്ദു]] | ||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https:// | 1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://schoolwiki.in/images/1/1a/15051_old_schol_building.jpg അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കൊവിഡ് മഹാമാരി] നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയി തുടങ്ങിയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത് .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം..... | ||
=== ജൂൺ 1. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . === | === ജൂൺ 1. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . === | ||