"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13657 (സംവാദം | സംഭാവനകൾ)
No edit summary
13657 (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
== '''ക്ലബ് പ്രവർത്തനങ്ങൾ 2022-23''' ==
== '''ക്ലബ് പ്രവർത്തനങ്ങൾ 2022-23''' ==

==  '''പരിസ്ഥിതി''' '''ക്ലബ്''' ==
'''പരിസ്ഥിതി''' '''ക്ലബ്'''
 
കാട്ടാമ്പള്ളി ജി എം യു പി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 5/6/ 22 (ഞായർ ) LP, UP ക്ലാസ്സ് തല ക്വിസ്സ് മത്സരം Online ആയി നടത്തി. 6/6 / 22 തിങ്കളാഴ്ച 2.30 PM ന് LP , up സ്കൂൾ തലക്വിസ്സ് മത്സരം സ്കൂളിൽ വെച്ച് നടത്തി LP തലത്തിൽ നിന്നും അനുഷ്ക 4B, മുഹമ്മദ് 3 B, യാഫിസ് 4 c എന്നിവർ യഥാക്രമം ഒന്ന്, രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. Up തലത്തിൽ നിന്നും വാഹിനി കൃഷ്ണപ്രിയ 6 D, ആമിന സുഹൈൽ 7c, സെൻഹ മെഹറിൻ B എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവുംകരസ്ഥമാക്കി. 6/6/ 22  തിങ്കളാഴ്ച 3 PM ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് LP, UP തല പരിസ്ഥിതി ദിന സ്റ്റർ രചനാ മത്സരവും നടത്തി.

വരി 123: വരി 121:
സ്വാതന്ത്ര്യത്തിന്റെ  75 വാർഷികം വളരെ വിപുലമായ രീതിയിൽ തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി.ഹർഘർ തിരംഗ എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ വീടുകളിൽ പതാക ഉയർത്തി, അതിൻറെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചിത്രരചന, പ്രസംഗം, പതിപ്പ് നിർമ്മാണം, ലഘുക്കുറിപ്പ് രചന, സ്വാതന്ത്ര്യദിന ക്വിസ് ,ദേശഭക്തിഗാന മത്സരം തുടങ്ങി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. ഇതുകൂടാതെ ഓഗസ്റ്റ് പതിനഞ്ചാം തീയതി വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. പ്രസ്തുത ഘോഷയാത്രയിൽ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ചയും വിവിധ കലാരൂപങ്ങളുടെ വേഷപ്പകർച്ചയും കണ്ണിന് കൗതുകം നൽകി. ഇത് കൂടാതെ വന്ദേമാതരം നൃത്തശില്പം, ഫ്ലാഷ് മോബ് തുടങ്ങിയ വിവിധ പരിപാടികളും അദിവസം നടത്തുകയുണ്ടായി.

==  '''ഹിന്ദി ക്ലബ്ബ്''' ==
'''ഹിന്ദി ക്ലബ്ബ്'''
 
सितंबर चौदह हिन्दी दिवस
सितंबर चौदह हिन्दी दिवस

വരി 133: വരി 129:

सुरीली हिन्दी कविता आलाप भी हुए ।
सुरीली हिन्दी कविता आलाप भी हुए ।
== '''അറബി ക്ലബ്ബ്''' ==
അറബിക് ക്ലബ്ബ്  വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ
എന്നിവ  ഫലപ്രദമായ രീതിയിൽ സംഘടിപ്പിച്ചു.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർ രചന. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട  കവിതാലാപനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. അലിഫ് ടാലന്റ് ടെസ്റ്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു.
നവംബർ 1 കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് വായനാ മത്സരം, പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ഡിസംബർ 18
ലോക അറബിക് ഭാഷാ ദിനാചരണ പരിപാടികൾ  നടന്നു . അറബിക് ബാഡ്ജ് നിർമ്മാണം. പോസ്റ്റർ രചന
കാലിഗ്രാഫി മത്സരം എന്നിവ സംഘടിപ്പിച്ചു.
18. 01.2023 ന്
  അൽ മാഹിർ അറബിക് സ്കോളർഷിപ്പ് സ്കൂൾ തല പരീക്ഷ അറബിക് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടന്നു. LP, Up വിഭാഗങ്ങളിൽ നിന്നായി 50 കുട്ടികൾ പങ്കെടുത്തു. ഫൈനൽ പരീക്ഷ എഴുതിയ 13 പേരും സ്കോളർഷിപ്പിന് അർഹരായി.