"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 45: വരി 45:

=== ജൂൺ 25. റൂബി ജൂബിലി ഉദ്ഘാടനം നിർവഹിച്ചു. ===

  ഒരുവർഷം നീണ്ടുനിൽക്കുന്ന സ്കൂളിൻറെ [https://schoolwiki.in/images/a/a5/15051_40_ingurtion.jpg നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം] നിർവഹിച്ചു. മാനന്തവാടി [https://schoolwiki.in/images/8/8d/15051_rub8.jpg കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജർ ഫാദർ സിജോ ഇളങ്കുന്നംപ്പുഴ]യാണ്  റൂബി ജൂബിലിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോസ് പരുവുമ്മേൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ശ്രീ.ടോംസ് ജോൺ, മനോജ് സർ എന്നിവർ സംസാരിച്ചു .
  ഒരുവർഷം നീണ്ടുനിൽക്കുന്ന സ്കൂളിൻറെ [https://schoolwiki.in/images/a/a5/15051_40_ingurtion.jpg നാല്പതാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം] നിർവഹിച്ചു. മാനന്തവാടി [https://schoolwiki.in/images/8/8d/15051_rub8.jpg കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജർ ഫാദർ സിജോ ഇളങ്കുന്നംപ്പുഴ]യാണ്  റൂബി ജൂബിലിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോസ് പരുവുമ്മേൽ അധ്യക്ഷനായിരുന്നു .ഹെഡ്മാസ്റ്റർ ശ്രീ.ടോംസ് ജോൺ, മനോജ് സർ എന്നിവർ സംസാരിച്ചു .[[പ്രമാണം:15051 geethy teacher.jpg|ഇടത്ത്‌|ലഘുചിത്രം|108x108px|ശ്രീമതി.ഗീതി റോസ്]]
===ശ്രീമതി.ഗീതി റോസ് ടീച്ചറെയ‍ും,വിദ്യാർത്ഥിനിയായ സൂര്യപ്രഭയേയും ആദരിച്ച‍ു.===
[[പ്രമാണം:15051 soorya 2.jpg|ലഘുചിത്രം|96x96px|സൂര്യപ്രഭ]]
'''ജൂൺ 25''': കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ  ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു .സ്കൂളിൽ  എ പ്ലസ് വിദ്യാർത്ഥികളെ അനുമോദിക്കുന്ന  ചടങ്ങിനോട് അനുബന്ധിച്ച് ആയിരുന്നു ആദരവ്. മാനന്തവാടി കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജരായ റവറന്റ് ഫാദർ സിജോ എളങ്കുന്നംമ്പുഴ ഇരുവർക്കും മെമെന്റോ നൽകി ആദരിച്ചു.
=== ജൂൺ 26. ലഹരി വിരുദ്ധ ദിനം :വാരാചരണം സംഘടിപ്പിച്ചു . ===

[[പ്രമാണം:15051 lahiri 78.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|273x273ബിന്ദു|ലഹരിവിരുദ്ധ വാരാചരണം]]

സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ [https://schoolwiki.in/images/4/4a/15051_lahari_colash.png ലഹരിവിരുദ്ധ വാരാചരണം] സംഘടിപ്പിച്ചു .[https://www.unodc.org/unodc/en/drugs/index-new.html ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26] വാരാചരണത്തിന് തുടക്കം കുറിച്ചു. വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി [https://schoolwiki.in/images/1/1e/15051_anti-narcotic.png പോസ്റ്റർ പ്രദർശനം], ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് [https://schoolwiki.in/images/4/44/15051_lahari_n.png ലഹരിക്കെതിരെ ഒപ്പ്ശേഖരണം] സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ [https://www.youtube.com/watch?v=OtUTQE4mGgA ഫ്ലാഷ് മോബ്] അവതരിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി .വീഡിയോ സ്കൂളിന്റെ [https://www.youtube.com/watch?v=OtUTQE4mGgA യൂട്യൂബ്ചാനലിൽ] അപ്‌ലോഡ് ചെയ്തിട്ടുണ്ട് .........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ പഠനം എന്റെ ലഹരി|കൂടുതൽ വായിക്കാം.]]

=== ജൂലൈ 11. ലോകജനസംഖ്യ ദിനം ===
=== ജൂലൈ 11. ലോകജനസംഖ്യ ദിനം. ===
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും വിഷയത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു.

===ജൂലൈ 18. സ്കൂൾ പാർലമെൻറ് ഇലക്ഷൻ===
===ജൂലൈ 18. സ്കൂൾ പാർലമെൻറ് ഇലക്ഷൻ===