"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 246: വരി 246:
രാജ്യപുരോഗതിയും സമാധാനവും  നിലനിർത്തുന്നതിൽ ശാസ്ത്രത്തിൻറെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലയ്ക്ക് ഉപയോഗിക്കുവാൻ സമൂഹത്തിന് പരിശീലനം നൽകുകയെന്നതുമാണ്  ശാസ്ത്രദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് .ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ  ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി കുട്ടികൾ അഞ്ച് മിനിറ്റ് പ്രബന്ധ അവതരണം നടത്തി .കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം , പ്രബന്ധം തയ്യാറാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി ദേശീയ ശാസ്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.

== '''സ്പോട്സ്''' ==
=== '''സ്പോട്സ്''' ===
കായിക വിനോദങ്ങൾ മനുഷ്യ സമൂഹത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഉള്ളത് കായിക വിനോദങ്ങളിൽ ഏർപ്പെടാത്തതും വ്യായാമം ഇല്ലാത്തതുമായ ഒരാളുടെ ജീവിതശൈലി ആരോഗ്യകരമായജീവിതത്തിന് ദോഷകരമാണ്.  

വരി 265: വരി 265:
സംസ്ഥാന തല മത്സരങ്ങളിലേക്ക് നമ്മുടെ സ്ക്കൂളിൽ നിന്നും ബാഡ്മിന്റൺ,തായ്ക്കോണ്ടഎന്നീ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയത് വളരെ അഭിമാനപൂ‍ർവമായ നേട്ടമായിരുന്നു.എസ്.എൻ.വി.എച്ച്.എസ്.എസ് എൻ ആർ സിറ്റിയിൽ വെച്ച് നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ  എൽ.പി മിനി,എൽ.പി കിഡ്ഡീസ്,യു.പി കിഡ്ഡീസ്,സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി 59 കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു.കട്ടപ്പനയിൽ വച്ച് നടന്ന ജില്ലാ മത്സരങ്ങളിൽ നാല് കുട്ടികൾ പങ്കെടുത്തു .സംസ്ഥാനതല തായ്‌ക്കോണ്ട മത്സരത്തിൽ സാന്ദ്ര എന്ന കുട്ടിക്ക് bronze മെഡൽ ലഭിക്കുകയുണ്ടായി.

== '''വാല്യു എ‍ഡ്യുക്കേഷൻ''' ==
=== '''വാല്യു എ‍ഡ്യുക്കേഷൻ''' ===
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വ്യാഴാഴ്ചയും വാല്യൂ എജുക്കേഷന്റെ ക്ലാസുകൾ കൊടുക്കപ്പെടുന്നു. മൂല്യ അധിഷ്ഠിതമായ ക്ലാസുകളിലൂടെയും മൂല്യങ്ങൾ നിറഞ്ഞ ചിന്താരീതികളിലൂടെയും മൂല്യനിർമ്മിതമായ ഒരു ജീവിതം പടുത്തുയർത്തുവാൻ കുട്ടികളെ ഈ ക്ലാസുകൾ സഹായിക്കുന്നു. തിന്മ നിറഞ്ഞു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ  മൂല്യങ്ങൾ കൊടുക്കാതെ ജീവിതം പടുത്തുയർത്തുന്ന ഈ ലോകത്തിൽ മൂല്യ അധിഷ്ഠിതമായ ജീവിതം നയിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്ന മണിക്കൂറുകളാണ് ഈ വാല്യു എജുക്കേഷൻ ക്ലാസുകൾ. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ ശിരസു ഉയർത്തി നിൽക്കുവാനും നന്മയുടെ പാതയിലൂടെ സഞ്ചരിക്കുവാനും തിന്മകളോട് അരുത് എന്ന് പറഞ്ഞ് നന്മയുടെ പാതകളിലൂടെ സഞ്ചരിക്കുവാൻ അനേകരെ നന്മയിലേക്ക് കൈപിടിച്ച് ആനയിക്കുവാൻ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾക്ക് ഈ ക്ലാസുകളിലൂടെ സാധിക്കുന്നു എന്നത് ഏറെ അഭിമാനാർഹമാണ്. തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന മാനവിക ബന്ധങ്ങളും ജീവിത ബന്ധങ്ങളും കെട്ടുറപ്പോടെ ഉയർത്തിക്കൊണ്ടു വരുവാൻ ഈ ക്ലാസുകൾ കുഞ്ഞുങ്ങളെ സഹായിക്കുന്നു.

== '''ടാലന്റ് സേർച്ച് എക്സാം''' ==
=== '''ടാലന്റ് സേർച്ച് എക്സാം''' ===
ഗണിതത്തിൽ സാമർഥ്യം  ഉള്ള കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി എല്ലാ വർഷത്തിലും  നടത്തുന്ന പരീക്ഷ  ആണ്  ടാലെന്റ് സെർച്ച്‌ examination. ഉപജില , ജില്ലാ, സംസ്ഥാന തലം  വരെ  ഈ  പരീക്ഷ  നടന്നു വരുന്നു.. ഉപജില , ജില്ലാ തലത്തിൽ ഫസ്റ്റ് A ഗ്രേഡ് വാങ്ങി നമ്മുടെ സ്കൂളിൽ നിന്നും അന്ന റോസ് വിൽസൺ സംസഥാനത്തലത്തിൽ  പങ്കെടുത്ത് എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്റെ അഭിമാനമായി  മാറി.

== '''യു.എസ്.എസ് സ്കോളർഷിപ്പ്''' ==
=== '''യു.എസ്.എസ് സ്കോളർഷിപ്പ്''' ===
അർദ്ധ വാർഷിക പരീക്ഷയിൽഎല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചകുട്ടികൾക്കായി നടത്തപ്പെടുന്ന യുഎസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ 2021 - 22വർഷത്തെ പരീക്ഷയിൽ ബിയോണ ബിനു Gifted Student  ആയി തിരഞ്ഞെടുക്കപ്പെട്ടു.

== '''കൈകോർക്കാം നല്ല ആരോഗ്യത്തിനായി''' ==
=== '''കൈകോർക്കാം നല്ല ആരോഗ്യത്തിനായി''' ===
വിമുക്തി ക്ലബ്ബിന്റെ യും സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ 21- 6 -22  ചൊവ്വ 11:30 am ന് കൂമ്പ ൻ പാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ... ലഹരി വിമുക്ത ദിനവും യോഗദിനാചരണവും സംയുക്തമായി നടത്തുകയുണ്ടായി..എക്സൈസ് പ്രിവെന്റിവ് ഓഫീസർ കെ പി ബിജുമോൻ സാർ,എക്സൈസ് സിവിൽ ഓഫീസർ രഞ്ജിത്ത് സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, ക്ലബ് കോ-ഓർഡിനേറ്റർ സേവി സാർ.... എന്നിവർ വിശിഷ്ടാതിഥികൾ.. ആയിരുന്നു.

വരി 281: വരി 281:
ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന യോഗ പരിപാടികൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. മാനസികവും ശാരീരികവുമായ  പുത്തൻ ഉണർവ് കിട്ടുന്ന രീതിയിൽ യോഗ പരിപാടികൾ കുട്ടികൾ ആസ്വദിച്ചു.. അങ്ങനെ എന്റെ ആരോഗ്യം എന്റെ മാത്രം സമ്പത്താണ്" എന്നുള്ള ഒരു ഉത്തമബോധ്യം എല്ലാ കുട്ടികൾക്കും ഈ രണ്ടു ദിനങ്ങളിലൂടെ കൈവരിക്കാൻ സാധിച്ചു.

== '''താങ്ങായ് തണലായ് നന്മ മരങ്ങൾ''' ==
=== '''താങ്ങായ് തണലായ് നന്മ മരങ്ങൾ''' ===

=== '''ഓൺ ലൈൻ  പഠന സഹായം''' ===
==== '''ഓൺ ലൈൻ  പഠന സഹായം''' ====
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസം വിർച്വൽ  ക്ലാസ് റൂമുകൾക്ക് വഴിമാറിയപ്പോൾ ഡിജിറ്റൽ ഉപകരണങ്ങളുടെ അഭാവം ഒരു വെല്ലുവിളിയായി മാറി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഏറെ ബുദ്ധിമുട്ടിലാക്കി. ഈ സാഹചര്യത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ഡിജിറ്റൽ പഠനത്തിന് ആവശ്യമായ  സഹായങ്ങൾ ചെയ്തു . ഈ ഉദ്യമത്തിൽ കൈത്താങ്ങായി ധാരാളംപേർ  കടന്നു വന്നു

വരി 323: വരി 323:
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം  പ്രദേശിക ചരിത്ര രചന മൽസരത്തിൽ  ബിയോണ ബിനു (7) ഫസ്റ്റ് കരസ്ഥമാക്കി.

== '''അനുമോദനം''' ==
=== '''അനുമോദനം''' ===
ഇടുക്കി ജില്ലക്ക് തിലകകുറി  ആയി വിരാജിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ  സെക്കന്ററി സ്കൂളിന് സംസ്ഥാന  ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം  കരസ്ഥമാക്കിയതിനു അനുമോദനം  അർപ്പിക്കുവാനായി ഇടുക്കി ജില്ലാ എംപി ഡീൻ കുര്യാക്കോസും പ്രതിനിധികളും ഫാത്തിമ മാതാ  അങ്കണത്തിൽ എത്തുകയുണ്ടായി.

പ്രസ്തുത സമ്മേളനത്തിൽ  വെച്ച് ഇടുക്കിയുടെ ബഹുമാന്യൻ  ആയ എംപി ഡീൻ കുര്യാക്കോസ് സ്കൂളിന് മെമെന്റോ സമർപ്പിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ  ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സോമൻ ചെല്ലപ്പൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുമാരി സനിത സജി മെമ്പർമാരായ ശ്രീ ബാബു റ്റി.കുര്യാക്കോസ് അനസ് ഇബ്രാഹിം സ്കൂൾ പ്രിൻസിപ്പാൾ സി. പ്രീതി ,ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന മറ്റ്അധ്യാപകർ കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

== സ്പർശ്..... ഒരു തണൽ വീട് ==
=== സ്പർശ്..... ഒരു തണൽ വീട് ===
കുട്ടികളുടെ പ്രശനങ്ങൾ പരിഹരിക്കുവാൻ  ഉള്ള് തുറന്ന് സംസാരിക്കുവാൻ കുട്ടികളുടെ പ്രശ്നങ്ങൾക്ക് കുട്ടികൾ തന്നെ പരിഹാരം കണ്ടെത്തുവാൻ തക്കവിധം അവരെ പ്രാപ്തരാക്കുവാൻ  നിത്യവും നിരന്തരവും കൂടെ ആയിരിക്കുന്ന അധ്യാപകർക്ക് ഒരു കൗൺസിലർ ആയി മാറുവാനുള്ള അവസരം ഒരുക്കുകയായിരുന്നു സ്പർശ് എന്ന കൗൺസിലിംഗ് പ്രോഗ്രാം. തങ്ങളുടെ മുമ്പിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയുവാൻ അവരുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് അത് പരിഹരിക്കുവാൻ അവരെ സഹായിക്കുവാൻ പ്രാപ്തരാക്കുന്ന കൗൺസിലിംഗ് പ്രോഗ്രാമിൽ 39 അധ്യാപകർ പങ്കെടുത്തു. രണ്ടുമാസക്കാലം നീണ്ടുനിന്ന ഈ സ്പർശ് പ്രോഗ്രാമിന് സിജി ആന്റണീ സാർ നേതൃത്വം നൽകി. ഉപകാരപ്രദമായ വ്യത്യസ്തമായ ക്ലാസുകളിലൂടെയും പ്രാക്ടിക്കൽ സെക്ഷനിലൂടെയും അധ്യാപകരായി ഞങ്ങളെ കൗൺസിലർ എന്ന സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു ഈ ക്ലാസുകൾ. തങ്ങളുടെ കൈകളിലൂടെ കടന്നു പോകുന്ന കുഞ്ഞുങ്ങളെ ശരിയായ പാതയിലൂടെ നയിക്കുവാൻ ഈ കൗൺസിലിംഗ് അധ്യാപകരെ ഇന്ന് സഹായിച്ചു കൊണ്ടിരിക്കുന്നു.

== '''പി റ്റി എ മീറ്റിംഗ്''' ==
=== '''പി റ്റി എ മീറ്റിംഗ്''' ===
ഫാത്തിമ മാതാ കുടുംബം ഒന്നിച്ചു ചേർന്നു വിദ്യാലയ മുറ്റം നിറപകിട്ടേറിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.17/6/2022 വെള്ളിയാഴ്ച 2pm ന് മീറ്റിംഗ് ആരംഭിക്കുകയും parents ന് ആയി  പോലീസ്  ഒഫീസർ ആയ മണിയൻ സർ മൂല്യങ്ങൾ കോർത്തിണക്കി ക്ലാസ്സ്‌ നൽകുകയും ചെയ്തു. പി റ്റി എ, എം പി റ്റി എ അംഗങ്ങളുടെ തിരെഞ്ഞെടുപ്പും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പും നടത്തപ്പെട്ടു. ഫാത്തിമമാതാ കുടുംബത്തിലേക്ക് ദൈവാനുഗ്രഹം പെയ്തിറങ്ങിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.

1,249

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898032" എന്ന താളിൽനിന്ന് ശേഖരിച്ചത്