"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
29040HM (സംവാദം | സംഭാവനകൾ)
No edit summary
വരി 99: വരി 99:
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ ക്കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും  ശ്രീ. റ്റോമി മാത്യു, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, അടിമാലി ഫോറസ്റ്റ്  റെയിഞ്ച് നിർവ്വഹിച്ചു. പരിസ്ഥിതി ദിന സന്ദേശം അടിമാലി ഫോറസ്റ്റ് റെയിഞ്ചിലെ ശ്രീ. രജിൽകുമാർ വി എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു. സമ്മാനദാനം ശ്രീ. ക്ലമൻറ് വി എം ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിർവ്വഹിച്ചു.  

ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിലെ  Eco bricks  campaign ഉദ്ഘാടനം റവ.ഫാ. ജോർജ്  തുമ്പ നിരപ്പേൽ നിർവഹിച്ചു. രണ്ടായിരത്തിൽപരം കുപ്പികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. ഏകദേശം 1600 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതിലൂടെ പുനരുപയോഗിക്കാൻ കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ  പറഞ്ഞു. ഏറ്റവും കൂടുതൽ ഇക്കോ ബ്രിക്സ് നിർമ്മിച്ച കുട്ടികൾക്ക് യഥാക്രമം ടാബ്, സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് എന്നിവ സമ്മാനിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായിയെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റെജിമോൾ മാത്യു പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയ Eco bricks ചലഞ്ചിൽ  ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ Eco bricks ഉണ്ടാക്കി  ഏഞ്ചലിൻ  മേരി ജോബിൻ, അലൻ ജോസഫ് റോബിൻ, ജുബിൻസ്  ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. ദിനാചരണഭാഗമായി  കുട്ടികൾക്കായി  ക്വിസ് മത്സരവും  ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം. സോഷ്യ‍ൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെൻ്റ് നൽകിയ അഞ്ഞൂറിൽ പരം വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. വിശിഷ്ടാതാഥികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിലെ  എക്കൊ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ്  തുമ്പ നിരപ്പേൽ നിർവഹിച്ചു. രണ്ടായിരത്തിൽപരം കുപ്പികളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത്. ഏകദേശം 1600 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതിലൂടെ പുനരുപയോഗിക്കാൻ കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ  പറഞ്ഞു. ഏറ്റവും കൂടുതൽ എക്കോ ബ്രിക്സ് നിർമ്മിച്ച കുട്ടികൾക്ക് യഥാക്രമം ടാബ്, സ്മാർട്ട്ഫോൺ, സ്മാർട്ട് വാച്ച് എന്നിവ സമ്മാനിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായിയെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റെജിമോൾ മാത്യു പറഞ്ഞു. കുട്ടികൾക്കായി ഒരുക്കിയ എക്കോ ബ്രിക്സ് ചലഞ്ചിൽ  ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കോ ബ്രിക്സ് ഉണ്ടാക്കി  ഏഞ്ചലിൻ  മേരി ജോബിൻ, അലൻ ജോസഫ് റോബിൻ, ജുബിൻസ്  ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. ദിനാചരണഭാഗമായി  കുട്ടികൾക്കായി  ക്വിസ് മത്സരവും  ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം. സോഷ്യ‍ൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെൻ്റ് നൽകിയ അഞ്ഞൂറിൽ പരം വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. വിശിഷ്ടാതാഥികളുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നടുകയും ചെയ്തു.

===== വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം =====
===== വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം =====
മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെ കുറിച്ച്  ജനങ്ങളെ ബോധവൽക്കരിക്കാനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.മുതിർന്ന പൗരന്മാർ നേരിടേണ്ടിവരുന്ന ദുരുപയോഗം തടയുന്നതിന് ഇൻറർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദ പ്രിവൻഷൻ ഓഫ് എൽ ഡെർ അബ്യൂസ് (INPEA) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. കുരുന്നു മനസ്സുകളിൽ മുതിർന്നവരോടുള്ള സ്നേഹവും കരുതലും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 15 ലോകവയോജന ദുരുപയോഗ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് അന്നേദിവസം സ്കൂൾ അസംബ്ലിയിൽ വയോജന ക്ഷേമത്തിനായി പ്രവർത്തിക്കും എന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ലോക വയോജന ചൂഷണ വിരുദ്ധ ദിന സന്ദേശം നൽകി. എല്ലാ ക്ലാസുകളിലും അധ്യാപകർ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.
മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ചൂഷണത്തെ കുറിച്ച്  ജനങ്ങളെ ബോധവൽക്കരിക്കാനാണ് എല്ലാ വർഷവും ജൂൺ 15 ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആചരിക്കുന്നത്.മുതിർന്ന പൗരന്മാർ നേരിടേണ്ടിവരുന്ന ദുരുപയോഗം തടയുന്നതിന് ഇൻറർനാഷണൽ നെറ്റ്‌വർക്ക് ഫോർ ദ പ്രിവൻഷൻ ഓഫ് എൽ ഡെർ അബ്യൂസ് (I N P E A) ആണ് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം ആരംഭിച്ചത്. കുരുന്നു മനസ്സുകളിൽ മുതിർന്നവരോടുള്ള സ്നേഹവും കരുതലും വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജൂൺ 15 ലോകവയോജന ദുരുപയോഗ ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് അന്നേദിവസം സ്കൂൾ അസംബ്ലിയിൽ വയോജന ക്ഷേമത്തിനായി പ്രവർത്തിക്കും എന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ലോക വയോജന ചൂഷണ വിരുദ്ധ ദിന സന്ദേശം നൽകി. എല്ലാ ക്ലാസുകളിലും അധ്യാപകർ വയോജനങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുകയും ചെയ്തു.

===== വായനാവാരം =====
===== വായനാവാരം =====
വരി 235: വരി 235:
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന്  ഒരു അംഗീകാരമാണ്.  

== ‍‍'''ഡിഫൻസ് ഡേ പ്രോഗ്രാം''' ==
=== ‍‍'''ഡിഫൻസ് ഡേ പ്രോഗ്രാം''' ===
പെൺകുട്ടികളുടെ വ്യക്തി സുരക്ഷ കൈമോശം വന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ പെൺകുട്ടികളുടെ സുരക്ഷയെ ലക്ഷ്യമാക്കിക്കൊണ്ട് ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ അങ്കണത്തിൽ പെൺകുട്ടികൾക്കായി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി വ്യക്തി സുരക്ഷാ പരിശീലനം നൽകി. 8,9,10 എന്നീ ക്ലാസുകളിലെ പെൺകുട്ടികൾ സുരക്ഷാ പരിശീലനത്തിൽ പങ്കെടുത്തു. ജീവിതത്തിൽ കടന്നുവരുന്ന അപകടങ്ങളിൽ നിന്ന് സുരക്ഷ നേടുവാനുള്ളപരിശീലനമാണ് ഇവർക്ക് ലഭിച്ചത്.

== '''ന്യൂമാത്‍സ്''' ==
=== '''ന്യൂമാത്‍സ്''' ===
ഗണിത വിഷയത്തിൽ കുട്ടികളുടെ പ്രാവീണ്യം മനസ്സിലാക്കുന്നതിന് അവരെ വളർത്തുന്നതിനുമായിപൊതു വിദ്യാഭ്യാസ വകുപ്പ്  ആറാം ക്ലാസിലെ കുട്ടികൾക്കായി നടത്തപ്പെടുന്ന ന്യൂ മാക്സ് പരീക്ഷയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൻഡ്രിസ സിബി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

== '''ദേശീയ ശാസ്ത്ര ദിനം''' ==
=== '''ദേശീയ ശാസ്ത്ര ദിനം''' ===
ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്.
ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്.

വരി 247: വരി 247:

== '''സ്പോട്സ്''' ==
== '''സ്പോട്സ്''' ==
കായിക വിനോദങ്ങൾ മനുഷ്യ സമൂഹത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഉള്ളത് കായിക വിനോദങ്ങളിൽ ഏർപ്പെടാത്തതും വ്യായാമം ഇല്ലാത്തതുമായ ഒരാളുടെ ജീവിതശൈലി ആരോഗ്യകരമായ
കായിക വിനോദങ്ങൾ മനുഷ്യ സമൂഹത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഉള്ളത് കായിക വിനോദങ്ങളിൽ ഏർപ്പെടാത്തതും വ്യായാമം ഇല്ലാത്തതുമായ ഒരാളുടെ ജീവിതശൈലി ആരോഗ്യകരമായജീവിതത്തിന് ദോഷകരമാണ്.

ജീവിതത്തിന് ദോഷകരമാണ്
'''യോഗ ‍ഡേ'''

'''യോഗ ‍ഡേ'''
ജൂൺ21 യോഗ ഡേയോടെ അനുബന്ധിച്ച് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാ ഡാൻസ്,യോഗ ക്ലാസ്, യോഗ ഡിസ്‍പ്ലേഎന്നിവ നടത്തുകയുണ്ടായി.

ജൂൺ21 യോഗ ഡേയോടെ അനുബന്ധിച്ച് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാ ഡാൻസ്,യോഗ ക്ലാസ്, യോഗ ഡിസ്‍പ്ലേഎന്നിവ നടത്തുകയുണ്ടായി.
'''ഉപ ജില്ല തല മത്സരങ്ങൾ'''

'''ഉപ ജില്ല തല മത്സരങ്ങൾ'''
വോളി ബോൾ,ചെസ്സ്,ഫുട്ബോൾ,ബാഡ്മിന്റൺ (സബ് ജൂനിയർ ബോയ്സ്,സബ് ജൂനിയർ ഗേൾസ്) ,തായ്ക്കോണ്ട (സബ് ജൂനിയർ ബോയ്സ്,സബ് ജൂനിയർ ഗേൾസ്,ജൂനിയർ ഗേൾസ്,സീനിയർ ഗേൾസ്)എന്നിങ്ങനെ വിവിധ ഗെയിമുകളിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.  
 
Volley ball(junior  Girls), chess(junior  Girls)
 
Football(sub junior boys),
 
Badminton (sub junior boys, sub junior girls, junior girls)Taek  wondo(sub junior boys, sub junior girls, junior girls, senior girls)എന്നിങ്ങനെ വിവിധ ഗെയിമുകളിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തു.

'''ജില്ലാ തല മത്സരങ്ങൾ'''
'''ജില്ലാ തല മത്സരങ്ങൾ'''
വരി 269: വരി 263:
'''സംസ്ഥാന തല മത്സരങ്ങൾ'''
'''സംസ്ഥാന തല മത്സരങ്ങൾ'''

സംസ്ഥാന തല മത്സരങ്ങളിലേക്ക് നമ്മുടെ സ്ക്കൂളിൽ നിന്നും ബാഡ്മിന്റൺ,തായ്ക്കോണ്ട
സംസ്ഥാന തല മത്സരങ്ങളിലേക്ക് നമ്മുടെ സ്ക്കൂളിൽ നിന്നും ബാഡ്മിന്റൺ,തായ്ക്കോണ്ടഎന്നീ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയത് വളരെ അഭിമാനപൂ‍ർവമായ നേട്ടമായിരുന്നു.എസ്.എൻ.വി.എച്ച്.എസ്.എസ് എൻ ആർ സിറ്റിയിൽ വെച്ച് നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ  എൽ.പി മിനി,എൽ.പി കിഡ്ഡീസ്,യു.പി കിഡ്ഡീസ്,സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി 59 കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു.കട്ടപ്പനയിൽ വച്ച് നടന്ന ജില്ലാ മത്സരങ്ങളിൽ നാല് കുട്ടികൾ പങ്കെടുത്തു .സംസ്ഥാനതല തായ്‌ക്കോണ്ട മത്സരത്തിൽ സാന്ദ്ര എന്ന കുട്ടിക്ക് bronze മെഡൽ ലഭിക്കുകയുണ്ടായി.
 
എന്നീ ഇനങ്ങളിൽ കുട്ടികൾക്ക് സമ്മാനം കിട്ടിയത് വളരെ അഭിമാനപൂ‍ർവമായ നേട്ടമായിരുന്നു.
 
S. V. H. S. S  N. R City  യിൽ വെച്ച് നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ  L. p. Mini, L. P kiddies,U. P kiddies, Sub Junior, Junior എന്നീ വിഭാഗങ്ങളിലായി 59 കുട്ടികൾ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്തു.കട്ടപ്പനയിൽ വച്ച് നടന്ന ജില്ലാ മത്സരങ്ങളിൽ നാല് കുട്ടികൾ പങ്കെടുത്തു
 
സംസ്ഥാനതല തായ്‌ക്കോണ്ട മത്സരത്തിൽ സാന്ദ്ര എന്ന കുട്ടിക്ക് bronze മെഡൽ ലഭിക്കുകയുണ്ടായി.

== '''വാല്യു എ‍ഡ്യുക്കേഷൻ''' ==
== '''വാല്യു എ‍ഡ്യുക്കേഷൻ''' ==
വരി 306: വരി 294:
ഫാത്തിമ മാതായിലെ പൂർവ്വ വിദ്യാർത്ഥികൾ (7th class Batch 1995) ശ്രീ. നെൽജോസ്‌ ചെറിയാൻ്റെ നേതൃത്വത്തിൽ 7 Smart  Phone  വിദ്യാർത്ഥികൾക്ക് നൽകി.ദേവികുളം എം എൽ എ  ശ്രീ.അഡ്വ:രാജ സാർ  സ്കൂൾ സന്ദർശിക്കുകയും    കുട്ടികൾക്കായി Tab., സ്മാർട്ട് ഫോൺ എന്നിവ നൽകുകയും ചെയ്തു.

== '''ഭിന്നശേഷി ദിനം''' ==
=== '''ഭിന്നശേഷി ദിനം''' ===
ഭിന്ന ശേഷിയുള്ള കുട്ടികളെ അംഗീകരിക്കുവാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും ആയി ഭിന്നശേഷിക്കാർക്ക് മാറ്റിവെച്ചിരിക്കുന്ന ദിനം ആണല്ലോ ഡിസംബർ 3 ഭിന്ന ശേഷി ദിനം. ഫാത്തിമമാത ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ ഭിന്നശേഷി ദിനം ഡിസംബർ മൂന്നാം തിയതി സമുചിതമായി ആഘോഷിച്ചു . ഭിന്നശേഷിക്കാരായ കുട്ടികൾ അന്നേ ദിനം അസംബ്ലി നടത്തുകയും വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ച് സദസ്സിനെ സന്തോഷ പൂരിതമാക്കുകയും ചെയ്തു. അവർക്കായി കാർട്ടൂൺ രചന മത്സരം നടത്തുകയും വിജയികളായവരെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.

== '''ലോക മാതൃഭാഷാദിനം.''' ==
=== '''ലോക മാതൃഭാഷാദിനം.''' ===
1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2008-നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 2000 മുതൽ ഈ ദിനം ആചരിച്ചു പോരുന്നു.

വരി 322: വരി 310:
മാതൃഭാഷാ ദിനത്തിൽ ഏവർക്കും ആശംസകൾ!
മാതൃഭാഷാ ദിനത്തിൽ ഏവർക്കും ആശംസകൾ!

== '''ശാസ്ത്രരംഗം''' ==
=== '''ശാസ്ത്രരംഗം''' ===

=== ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി ===
==== ശാസ്ത്ര പ്രതിഭകൾ വിജയത്തേരിലേറി ====
ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തിയെടുക്കുന്നതിന് വേണ്ടി സ്കൂളുകളിൽ പ്രവർത്തിക്കുന്ന  സയൻസ് സാമൂഹികശാസ്ത്ര  ഗണിത ,പ്രവർത്തിപരിചയ ക്ലബ്ബുകളെ ഏകോപിപ്പിക്കുന്ന വേദിയാണ് ശാസ്ത്രരംഗം. ശാസ്ത്രം എന്നാൽ എന്നാൽ എല്ലാ പ്രവർത്തനങ്ങളുടെയും കൂടിച്ചേരലാണ് . കുട്ടികളിൽ ശാസ്ത്ര താൽപര്യങ്ങൾ വളർത്തുവാനും അതോടൊപ്പം  കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാകുകയാണ് ശാസ്ത്രരംഗം പാഠഭാഗങ്ങളിൽ കൂടെയുള്ള ഉള്ള പഠനം മാത്രമാകാതെ  പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കാളികൾ ആകേണ്ടതുണ്ട്. ഓരോ കുട്ടിയുടെ ഉള്ളിലും  ഒരു പ്രതിഭ ഒളിഞ്ഞുകിടപ്പുണ്ട് ഇത്തരത്തിൽ  കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു കൊണ്ടുവരുവാൻ ശാസ്ത്രരംഗം മത്സരങ്ങൾ സഹായിക്കുന്നു

കോവിഡിൻ്റെ പശ്ചാത്തലത്തിൽ  2021- 22  വർഷത്തെ  ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങൾ നവംബർ 18 ന് ഓൺലൈൻ പ്ലാറ്റ്ഫോം വഴി  നടന്നു .നിരവധി പ്രതിഭകൾ  മാറ്റുരച്ച  സബ്ജില്ലാതല മത്സരത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ കുട്ടികളും നിരവധി മത്സരങ്ങളിൽ വിജയ കിരീടം ചൂടി ഓൺലൈൻ അവതരണ മത്സരങ്ങളോടൊപ്പം  ഓഫ്‌ലൈൻ രചനാ മത്സരങ്ങളും നടന്നു .

യുപി വിഭാഗം മത്സരങ്ങളിൽ  പ്രോജക്റ്റ് അവതരണത്തിൽ  ക്രിസ്റ്റിൽ നീൽ ( VI)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം  നവോമി പ്രവീൺ (VII) തേർഡ്, രചന മൽസരങ്ങളിൽ  എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്  എഴുതി നിരജ്ഞന ദിപു (VI) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (VII) ഫസ്റ്റ്, എന്നിവ കരസ്ഥമാക്കി.
യുപി വിഭാഗം മത്സരങ്ങളിൽ  പ്രോജക്റ്റ് അവതരണത്തിൽ  ക്രിസ്റ്റിൽ നീൽ ( 6)സെക്കൻ്റ് ,വീട്ടിൽ നിന്നൊരു ശാസ്ത്രപരീക്ഷണവതര ണം  നവോമി പ്രവീൺ (7) തേർഡ്, രചന മൽസരങ്ങളിൽ  എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്  എഴുതി നിരജ്ഞന ദിപു (6) ഫസ്റ്റ്, പ്രദേശിക ചരിത്ര രചന മൽസരത്തിൽ ബിയോണ ബിനു (7) ഫസ്റ്റ്, എന്നിവ കരസ്ഥമാക്കി.

HS വിഭാഗം മൽസരങ്ങളിൽ പ്രോജക്ട് അവതരണത്തിൽ  അന്ന റോസ് വിൽസൺ (IX) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (IX) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ അനന്യാ മോൾ വി.എസ് (X) ഫസ്റ്റ് അതോടൊപ്പം  രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം  ഫാദിയ ഫാത്തിമ എസ് (IX) എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്    ആഞ്ചല സോജൻ  ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.
HS വിഭാഗം മൽസരങ്ങളിൽ പ്രോജക്ട് അവതരണത്തിൽ  അന്ന റോസ് വിൽസൺ (9) സെക്കൻ്റ്, വീട്ടിൽ നിന്നൊരു ശാസത്ര പരീക്ഷണം ഫേബാ ബി റെന്നി (9) ഫസ്റ്റ്, ഗണിതാശയ വതരണത്തിൽ അനന്യാ മോൾ വി.എസ് (10) ഫസ്റ്റ് അതോടൊപ്പം  രചനാ മൽസങ്ങളിൽ ശാസ്ത്ര ലേഖനം  ഫാദിയ ഫാത്തിമ എസ് (IX) എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രക്കുറിപ്പ്    ആഞ്ചല സോജൻ  ( IX ) തേർഡ് എന്നിവ കരസ്ഥമാക്കി.

നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം  പ്രദേശിക ചരിത്ര രചന മൽസരത്തിൽ  ബിയോണ ബിനു (VII) ഫസ്റ്റ് കരസ്ഥമാക്കി.
നവംബർ 24 ന് നടന്ന ജില്ലാതല ശാസ്ത്ര രംഗം മൽസരത്തിൽ up വിഭാഗം  പ്രദേശിക ചരിത്ര രചന മൽസരത്തിൽ  ബിയോണ ബിനു (7) ഫസ്റ്റ് കരസ്ഥമാക്കി.

== '''അനുമോദനം''' ==
== '''അനുമോദനം''' ==
വരി 341: വരി 329:

== സ്പർശ്..... ഒരു തണൽ വീട് ==
== സ്പർശ്..... ഒരു തണൽ വീട് ==
കുട്ടികളുടെ പ്രശനങ്ങൾ പരിഹരിക്കുവാൻ........ ഉള്ള് തുറന്ന് സംസാരിക്കുവാൻ...... കുട്ടികളുടെ പ്രശ്നങ്ങൾക്ക് കുട്ടികൾ തന്നെ പരിഹാരം കണ്ടെത്തുവാൻ തക്കവിധം അവരെ പ്രാപ്തരാക്കുവാൻ........ നിത്യവും നിരന്തരവും കൂടെ ആയിരിക്കുന്ന അധ്യാപകർക്ക് ഒരു കൗൺസിലർ ആയി മാറുവാനുള്ള അവസരം ഒരുക്കുകയായിരുന്നു സ്പർശ് എന്ന കൗൺസിലിംഗ് പ്രോഗ്രാം. തങ്ങളുടെ മുമ്പിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയുവാൻ അവരുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് അത് പരിഹരിക്കുവാൻ അവരെ സഹായിക്കുവാൻ പ്രാപ്തരാക്കുന്ന കൗൺസിലിംഗ് പ്രോഗ്രാമിൽ 39 അധ്യാപകർ പങ്കെടുത്തു. രണ്ടുമാസക്കാലം നീണ്ടുനിന്ന ഈ സ്പർശ് പ്രോഗ്രാമിന് സിജി ആന്റണീ സാർ നേതൃത്വം നൽകി. ഉപകാരപ്രദമായ വ്യത്യസ്തമായ ക്ലാസുകളിലൂടെയും പ്രാക്ടിക്കൽ സെക്ഷനിലൂടെയും അധ്യാപകരായി ഞങ്ങളെ കൗൺസിലർ എന്ന സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു ഈ ക്ലാസുകൾ. തങ്ങളുടെ കൈകളിലൂടെ കടന്നു പോകുന്ന കുഞ്ഞുങ്ങളെ ശരിയായ പാതയിലൂടെ നയിക്കുവാൻ ഈ കൗൺസിലിംഗ് അധ്യാപകരെ ഇന്ന് സഹായിച്ചു കൊണ്ടിരിക്കുന്നു.
കുട്ടികളുടെ പ്രശനങ്ങൾ പരിഹരിക്കുവാൻ ഉള്ള് തുറന്ന് സംസാരിക്കുവാൻ കുട്ടികളുടെ പ്രശ്നങ്ങൾക്ക് കുട്ടികൾ തന്നെ പരിഹാരം കണ്ടെത്തുവാൻ തക്കവിധം അവരെ പ്രാപ്തരാക്കുവാൻ നിത്യവും നിരന്തരവും കൂടെ ആയിരിക്കുന്ന അധ്യാപകർക്ക് ഒരു കൗൺസിലർ ആയി മാറുവാനുള്ള അവസരം ഒരുക്കുകയായിരുന്നു സ്പർശ് എന്ന കൗൺസിലിംഗ് പ്രോഗ്രാം. തങ്ങളുടെ മുമ്പിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയുവാൻ അവരുടെ പ്രശ്നങ്ങളെ കണ്ടറിഞ്ഞ് അത് പരിഹരിക്കുവാൻ അവരെ സഹായിക്കുവാൻ പ്രാപ്തരാക്കുന്ന കൗൺസിലിംഗ് പ്രോഗ്രാമിൽ 39 അധ്യാപകർ പങ്കെടുത്തു. രണ്ടുമാസക്കാലം നീണ്ടുനിന്ന ഈ സ്പർശ് പ്രോഗ്രാമിന് സിജി ആന്റണീ സാർ നേതൃത്വം നൽകി. ഉപകാരപ്രദമായ വ്യത്യസ്തമായ ക്ലാസുകളിലൂടെയും പ്രാക്ടിക്കൽ സെക്ഷനിലൂടെയും അധ്യാപകരായി ഞങ്ങളെ കൗൺസിലർ എന്ന സ്ഥാനത്തേക്ക് ഉയർത്തുകയായിരുന്നു ഈ ക്ലാസുകൾ. തങ്ങളുടെ കൈകളിലൂടെ കടന്നു പോകുന്ന കുഞ്ഞുങ്ങളെ ശരിയായ പാതയിലൂടെ നയിക്കുവാൻ ഈ കൗൺസിലിംഗ് അധ്യാപകരെ ഇന്ന് സഹായിച്ചു കൊണ്ടിരിക്കുന്നു.

== '''പി റ്റി എ മീറ്റിംഗ്''' ==
== '''പി റ്റി എ മീറ്റിംഗ്''' ==
ഫാത്തിമ മാതാ കുടുംബം ഒന്നിച്ചു ചേർന്നു വിദ്യാലയ മുറ്റം നിറപകിട്ടേറിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.17/6/2022 വെള്ളിയാഴ്ച 2pm ന് മീറ്റിംഗ് ആരംഭിക്കുകയും parents ന് ആയി  പോലീസ്  ഒഫീസർ ആയ മണിയൻ സർ മൂല്യങ്ങൾ കോർത്തിണക്കി ക്ലാസ്സ്‌ നൽകുകയും ചെയ്തു. പി റ്റി എ, എം പി റ്റി എ അംഗങ്ങളുടെ തിരെഞ്ഞെടുപ്പും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരെഞ്ഞെടുപ്പും നടത്തപ്പെട്ടു. ഫാത്തിമമാതാ കുടുംബത്തിലേക്ക് ദൈവാനുഗ്രഹം പെയ്തിറങ്ങിയ നിമിഷങ്ങൾ ആയിരുന്നു പി റ്റി എ മീറ്റിംഗ്.