"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 18: വരി 18:

====== 16 വർഷമായി 99% ന് മുകളിൽ വിജയം നിലനിർത്തുന്നു. ======
====== 16 വർഷമായി 99% ന് മുകളിൽ വിജയം നിലനിർത്തുന്നു. ======
മാനേജ്മെൻറ് അധ്യാപകരും സ്കൂളിൻറെ മികവ് നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. സ്കൂളിൻറെ അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 16 വർഷമായി സ്കൂളിൻറെ എസ്എസ്എൽസി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png വിജയശതമാനം 99 മുകളിലായി നിലനിർത്തുന്നു]. 2019 മുതൽ തുടർച്ചയായി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു].ഈ കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് ഹൈസ്കൂൾ ആയിരുന്നു .
മാനേജ്‍മെ‍ന്റും അധ്യാപകരും സ്കൂളിൻറെ മികവ് നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ്. സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ മികവുകൾ നിലനിർത്തുന്നതിന് അവർ കഠിനാധ്വാനം ചെയ്യുന്നു. കഴിഞ്ഞ 16വർഷമായി സ്കൂളിന്റെ എസ്എസ്എൽസി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png വിജയശതമാനം 99 മുകളിലായി നിലനിർത്തുന്നു]. 2019 മുതൽ തുടർച്ചയായി [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png 100% വിജയം നിലനിർത്തുന്നു].ഈ കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് അസംപ്ഷൻ ഹൈസ്കൂൾ ആയിരുന്നു .

== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]. ==
== [[അസംപ്ഷൻ എച്ച് എസ് ബത്തേരി/അധ്യാപകർ|മുഴുവൻ അധ്യാപകരേയും കാണ‍ുക]]. ==
[[പ്രമാണം:15051 SCHOOL TIME.jpg|ലഘുചിത്രം|313x313ബിന്ദു|school time]]
[[പ്രമാണം:15051 SCHOOL TIME.jpg|ലഘുചിത്രം|313x313ബിന്ദു|school time]]
== സ്കൂൾ പ്രവർത്തന സമയം. ==
== സ്കൂൾ പ്രവർത്തന സമയം. ==
രാവിലെ 9.45 ന് സാധാരണ പ്രവർത്തി ദിനം ആരംഭിക്കുന്നു. 4.10ന് സ്കൂൾ വിടുന്നു. വെള്ളിയാഴ്ചകളിൽ 9 30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു വൈകുന്നേരം 4 10ന് സ്കൂൾ വിടുന്നു.
രാവിലെ 9.45 ന് സാധാരണ പ്രവർത്തി ദിനം ആരംഭിക്കുന്നു. 4.10ന് സ്കൂൾ വിടുന്നു. വെള്ളിയാഴ്ചകളിൽ 9 30 ന് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നു വൈകുന്നേരം 4.10ന് സ്കൂൾ വിടുന്നു.

== 2022-23: വിദ്യാർത്ഥികള‍ുടെ വിവരങ്ങൾ ==
== 2022-23: വിദ്യാർത്ഥികള‍ുടെ വിവരങ്ങൾ ==
വരി 44: വരി 44:
വളരെ അടുക്കും ചിട്ടയോടും കൂടി [https://schoolwiki.in/images/8/87/15051_ASSEMBLY_78N.jpg അസംബ്ലികൾ] സംഘടിപ്പിക്കപ്പെടുന്നു. അസംബ്ലിയിൽ നിൽക്കുന്നതിന് എല്ലാ ക്ലാസുകൾക്കുംനിശ്ചിത സ്ഥലം അനുവദിച്ചു നൽകിയിട്ടുണ്ട്. അസംബ്ലി ബെല്ലടിക്കുമ്പോൾ വിദ്യാർത്ഥികൾ കൃത്യമായ സ്ഥലത്ത് വന്ന് നിൽക്കുന്നു.സാധാരണയായി ആഴ്ചയിൽ ഒരു ദിവസം അസംബ്ലി സംഘടിപ്പിക്കപ്പെടുന്നു. ദിനാചരണങ്ങൾ, സമ്മാനച്ചടങ്ങുകൾ തുടങ്ങിയവയ്ക്കായി പ്രത്യേക അസംബ്ലികൾ വിളിച്ചുകൂട്ടുന്നു............... [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ/കൂട‍ുതൽ അസംബ്ലി ചിത്രങ്ങൾ|കൂട‍ുതൽ അസംബ്ലി ചിത്രങ്ങൾ]]

വിദ്യാർതഥികൾ ഒരു പൊതു ചടങ്ങിൽ ;താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു
വിദ്യാർതഥികൾ ഒരു പൊതു ചടങ്ങിൽ ;താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യു.

https://www.youtube.com/watch?v=WXVaSLax71k
https://www.youtube.com/watch?v=WXVaSLax71k
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്