"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ആമുഖം |
||
| വരി 6: | വരി 6: | ||
== ആമുഖം == | == ആമുഖം == | ||
[[പ്രമാണം:15051 NB-school emblem z.png|ഇടത്ത്|ചട്ടരഹിതം|54x54ബിന്ദു]] | [[പ്രമാണം:15051 NB-school emblem z.png|ഇടത്ത്|ചട്ടരഹിതം|54x54ബിന്ദു]] | ||
1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കൊവിഡ് മഹാമാരി] നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയി തുടങ്ങിയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് | 1982 ജൂൺ മാസത്തിൽ സ്ഥാപിതമായ [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻ ഹൈസ്കൂൾ] മാതൃകാപരവും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്കുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കൊവിഡ് മഹാമാരി] നമ്മുടെ ഇടയിൽ നിന്ന് ഒഴിഞ്ഞുപോയി തുടങ്ങിയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിൽനിന്ന് കണ്ടുംകേട്ടും പഠിക്കേണ്ട വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളുടെയും ടി.വിയുടെയും മുൻപിൽ നിർജീവമായി നോക്കിനിൽക്കുന്ന അവസ്ഥയായിരുന്നു മുൻപുണ്ടായിരുന്നത് .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം..... | ||
=== ജൂൺ 1. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . === | === ജൂൺ 1. സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു . === | ||
| വരി 18: | വരി 18: | ||
..............[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D ...കൂടുതൽ അറിയാം.][[പ്രമാണം:15051 geethy teacher.jpg|ഇടത്ത്|ലഘുചിത്രം|174x174px|ശ്രീമതി.ഗീതി റോസ്]][[പ്രമാണം:15051 soorya 2.jpg|ലഘുചിത്രം|165x165px|സൂര്യപ്രഭ]] | ..............[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D%E0%B4%AC%E0%B5%8D ...കൂടുതൽ അറിയാം.][[പ്രമാണം:15051 geethy teacher.jpg|ഇടത്ത്|ലഘുചിത്രം|174x174px|ശ്രീമതി.ഗീതി റോസ്]][[പ്രമാണം:15051 soorya 2.jpg|ലഘുചിത്രം|165x165px|സൂര്യപ്രഭ]] | ||
===ശ്രീമതി.ഗീതി റോസ് ടീച്ചറെയും,വിദ്യാർത്ഥിനിയായ സൂര്യപ്രഭയേയും ആദരിച്ചു.=== | ===ശ്രീമതി.ഗീതി റോസ് ടീച്ചറെയും,വിദ്യാർത്ഥിനിയായ സൂര്യപ്രഭയേയും ആദരിച്ചു.=== | ||
കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു .സ്കൂളിൽ എ പ്ലസ് വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് ആയിരുന്നു ആദരവ്. മാനന്തവാടി കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജരായ റവറന്റ് ഫാദർ സിജോ എളങ്കുന്നംമ്പുഴ ഇരുവർക്കും മെമെന്റോ നൽകി ആദരിച്ചു. | '''ജൂൺ 19''': കാരുണ്യ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മുടിയഴക് പങ്കുവെച്ച് നൽകി മാതൃക കാണിച്ചിരിക്കുകയാണ് നമ്മുടെ സ്കൂളിൽ അധ്യാപികയായ ശ്രീമതി.ഗീതി റോസ് ടീച്ചറും, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂര്യപ്രഭയും .കാൻസർ രോഗികളെ ചികിത്സിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി തങ്ങളുടെ മുടി മുറിച്ചു നൽകി അതിൽ നിന്നും ലഭിച്ച തുക ക്യാൻസർ രോഗികളുടെ ചികിത്സയ്ക്കായി നൽകുകയായിരുന്നു .സ്കൂളിൽ എ പ്ലസ് വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് ആയിരുന്നു ആദരവ്. മാനന്തവാടി കോർപ്പറേറ്റ് സ്കൂളുകളുടെ മാനേജരായ റവറന്റ് ഫാദർ സിജോ എളങ്കുന്നംമ്പുഴ ഇരുവർക്കും മെമെന്റോ നൽകി ആദരിച്ചു. | ||
. | . | ||