"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ശുദ്ധജല സംഭരണി. സെൻമേരിസ് സ്കൂളിലെ ക്ലിമീസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും, റിസപ്ഷൻ റൂമിലും, ബസേലിയോസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും ഈ സംവിധാനം ലഭ്യമാണ്. | ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ മാനേജ്മെന്റ് നടപ്പിലാക്കിയ പദ്ധതിയാണ് ശുദ്ധജല സംഭരണി. സെൻമേരിസ് സ്കൂളിലെ ക്ലിമീസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും, റിസപ്ഷൻ റൂമിലും, ബസേലിയോസ് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലും ഈ സംവിധാനം ലഭ്യമാണ്. | ||
'''<big>ജാഗ്രത പെട്ടി / പരാതിപ്പെട്ടി</big>''' | '''<big>ജാഗ്രത പെട്ടി / പരാതിപ്പെട്ടി</big>''' | ||
| വരി 110: | വരി 106: | ||
3000 ത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. ഇത് തയ്യാറാക്കുന്നതിനായി പുതിയ കട്ടിംഗ് മെഷീൻ സൗകര്യം ഈ സ്കൂളിലുണ്ട് | 3000 ത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിവരുന്നു. ഇത് തയ്യാറാക്കുന്നതിനായി പുതിയ കട്ടിംഗ് മെഷീൻ സൗകര്യം ഈ സ്കൂളിലുണ്ട് | ||
<big>'''തപാൽ പെട്ടി'''</big> | |||
[[പ്രമാണം:43034P.jpeg|ലഘുചിത്രം]] | |||
ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10ന് ലെറ്റർ ബോക്സ് സ്കൂളിൽ സ്ഥാപിച്ചു. | |||
സ്കൂളിന്റെ മേഖലയിൽ വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന തപാൽ ജീവനക്കാരെ | |||
പ്രിൻസിപ്പൽ,വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചേർന്ന് ആദരിച്ചു. | |||
സ്കൂളിന് അകത്തും പുറത്തും കത്തുകൾ എഴുതി നിക്ഷേപിക്കുവാനും പോസ്റ്റുമാൻ വഴി | |||
ഈ കത്തുകൾ എത്തിക്കുവാനും സാധിക്കുന്നു. സൊസൈറ്റിയുമായി ചേർന്ന് | |||
ഈ പ്രവർത്തന സൗകര്യം ലഭ്യമാണ്. | |||
'''<big>നാനോ ലാബ്</big>''' | '''<big>നാനോ ലാബ്</big>''' | ||