"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 2: വരി 2:


=== സുൽത്താൻബത്തേരി ശുചിത്വ സുന്ദരനഗരം ===
=== സുൽത്താൻബത്തേരി ശുചിത്വ സുന്ദരനഗരം ===
സുൽത്താൻബത്തേരി ടൗണിന്റെ ശുചിത്വം നിലനിർ ത്തുന്നതിനൊപ്പം ഹരിതകർ മസേനയുടെ നേതൃത്വത്തിൽ വാതിൽപ്പടി അജൈവമാലിന്യ ശേഖരണത്തിലൂടെ ശുചിത്വപൂ രിതമാക്കി മാതൃകാ നഗരസഭയാക്കുന്നതിന് 1.5 കോടി രൂപ വകയിരുത്തി. 8സെപ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി എം.പി. എഫ്., മിനി എം.സി.എഫ്. എന്നിവയുടെ പൂർത്തീകരണം.മിനി ജെ.സി.ബി. വാങ്ങൽ എന്നിവയ്ക്കായി 35 ലക്ഷം.100 വ്യക്തിഗത ശൗചാലയനിർമാണത്തിന് 8.73 ലക്ഷം.- 500 ബയോകമ്പോസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് 10.98 ലക്ഷം.ഇൻസിനറേറ്റർ സെൻട്രലൈസ്ഡ് മെഷീൻ എവെ ന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥലം കണ്ടെത്തി സ്ഥാപിക്കുന്നതി നായി 37 ലക്ഷം.കാർഷികമേഖലയിലേക്ക് 1.1 കോടി രൂപയുടെ പദ്ധതികൾ. ക്ഷീരവികസന മേഖലയിലേക്ക് 41.5 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പേവിഷബാധ നിർമാർജനം, സാംക്രമിക രോഗപ്രതിരോധ നടപടികൾ എന്നിവയായി ആറുലക്ഷം രൂപ.വിനോദസഞ്ചാരം• മണിച്ചിറ ചിറ ഡി.ടി.പി.സി. യുടെ സഹകരണത്തോടെ നവീകരിക്കുന്നതിനായി 15 ലക്ഷം.
സുൽത്താൻബത്തേരി ടൗണിന്റെ ശുചിത്വം നിലനിർത്തുന്നതിനൊപ്പം ഹരിതകർമസേനയുടെ നേതൃത്വത്തിൽ വാതിൽപ്പടി അജൈവമാലിന്യ ശേഖരണത്തിലൂടെ ശുചിത്വപൂരിതമാക്കി മാതൃകാ നഗരസഭയാക്കുന്നതിന് 1.5 കോടി രൂപ വകയിരുത്തി. 8സെപ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി എം.പി. എഫ്., മിനി എം.സി.എഫ്. എന്നിവയുടെ പൂർത്തീകരണം.മിനി ജെ.സി.ബി. വാങ്ങൽ എന്നിവയ്ക്കായി 35 ലക്ഷം.100 വ്യക്തിഗത ശൗചാലയനിർമാണത്തിന് 8.73 ലക്ഷം.- 500 ബയോകമ്പോസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് 10.98 ലക്ഷം.ഇൻസിനറേറ്റർ സെൻട്രലൈസ്ഡ് മെഷീൻ എവെ ന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥലം കണ്ടെത്തി സ്ഥാപിക്കുന്നതി നായി 37 ലക്ഷം.കാർഷികമേഖലയിലേക്ക് 1.1 കോടി രൂപയുടെ പദ്ധതികൾ. ക്ഷീരവികസന മേഖലയിലേക്ക് 41.5 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പേവിഷബാധ നിർമാർജനം, സാംക്രമിക രോഗപ്രതിരോധ നടപടികൾ എന്നിവയായി ആറുലക്ഷം രൂപ.വിനോദസഞ്ചാരം• മണിച്ചിറ ചിറ ഡി.ടി.പി.സി. യുടെ സഹകരണത്തോടെ നവീകരിക്കുന്നതിനായി 15 ലക്ഷം.


= ടിപ്പു സുൽത്താൻ =
= ടിപ്പു സുൽത്താൻ =