"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 48: | വരി 48: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.''' | '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.''' | ||
==''' | =='''ചരിത്രം'''== | ||
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ " സ്ഥാപിച്ചത്. | തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ " സ്ഥാപിച്ചത്. | ||
| വരി 62: | വരി 62: | ||
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]] | അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]] | ||
ഭൗതികസൗകര്യങ്ങൾ | =='''ഭൗതികസൗകര്യങ്ങൾ'''== | ||
നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ് കോർട്ടും സ്കൂളിലുണ്ട്. ഈ വർഷം ( 2023 ) ടെർഫ് കോർട്ട് നിലവിൽ വരികയാണ്. ക്ലാസ് റൂമുകളിൽ LED ടി.വി.കളുമുണ്ട്. | നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ് കോർട്ടും സ്കൂളിലുണ്ട്. ഈ വർഷം ( 2023 ) ടെർഫ് കോർട്ട് നിലവിൽ വരികയാണ്. ക്ലാസ് റൂമുകളിൽ LED ടി.വി.കളുമുണ്ട്. | ||
| വരി 79: | വരി 79: | ||
7. കോൺഫറൻസ്ഹാൾ | 7. കോൺഫറൻസ്ഹാൾ | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
*എൻ.സി.സി | |||
*ജെ.ആർ.സി | |||
*കരാട്ടെ പരിശീലനം | |||
*ടേബിൾ ടെന്നീസ് | |||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
*ക്ലബ് പ്രവർത്തനങ്ങൾ | |||
== | =='''മാനേജ്‌മെന്റ്'''== | ||
=====സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്===== | |||
===== സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്===== | |||
=====ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ===== | =====ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ===== | ||
=====മാനേജർ : സുനിൽ പുതിയാട്ടിൽ===== | =====മാനേജർ: സുനിൽ പുതിയാട്ടിൽ===== | ||
=='''മുൻ സാരഥികൾ'''== | |||
മുൻ പ്രധാനാദ്ധ്യാപകർ | മുൻ പ്രധാനാദ്ധ്യാപകർ | ||
{| class="wikitable" | |||
|+ | |||
! colspan="2" |മുൻ പ്രധാനാദ്ധ്യാപകർ | |||
|- | |- | ||
!1939 - 41 | |||
!കെ. ജെസുമാൻ | |||
|- | |- | ||
| | |1941 - 43 | ||
|എസ് ഇ സെൽറാം | |||
|- | |- | ||
| | |1952 - 54 | ||
|ജെ പാവുമണി | |||
|- | |- | ||
| | |1954 - 58 | ||
|ഇ ലഹൻ | |||
|- | |- | ||
| | |1958 - 65 | ||
|എ സി വിൻഫ്രഡ് | |||
|- | |- | ||
| | | | ||
| | |||
|- | |- | ||
|1958 - 65||എ സി വിൻഫ്രഡ് | | | ||
| | |||
|} | |||
1952 - 54<nowiki>||</nowiki>ജെ പാവുമണി | |||
1954 - 58<nowiki>||</nowiki>ഇ ലഹൻ | |||
1958 - 65<nowiki>||</nowiki>എ സി വിൻഫ്രഡ് | |||
1965- 72<nowiki>||</nowiki>സത്യസന്ധന് | |||
1972 - 79<nowiki>||</nowiki>ഏണസ്റ്റ് ലേബൻ | |||
1983 - 87<nowiki>||</nowiki>റീറ്റ ജെ സത്യനാഥൻ | |||
1987 - 90<nowiki>||</nowiki>കുുഞ്ഞിക്കണ്ണൻ സി | |||
1990 - 95<nowiki>||</nowiki>ശ്രീനിവാസന് എ .പി | |||
1995 - 96<nowiki>||</nowiki>പൊന്നമ്മ മാത്യു | |||
1997 -2000<nowiki>||</nowiki>സാമിക്കുട്ടി | |||
2000-02<nowiki>||</nowiki>സരസ്വതിഭായ് .ബി | |||
<nowiki>|-</nowiki><nowiki>|</nowiki>2002 - 04<nowiki>||</nowiki>പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ് | |||
<nowiki>|-</nowiki><nowiki>|</nowiki>2004- 05<nowiki>||</nowiki>നാരായണ മണിയാണി | |||
<nowiki>|-</nowiki><nowiki>|</nowiki>2005- 08<nowiki>||</nowiki>ലിനറ്റ് പ്രേമജ എഡ്വേർഡ് | |||
|- | <nowiki>|-</nowiki><nowiki>|</nowiki>2008 - 09<nowiki>||</nowiki>സുഭാഷ് .സി. എച്ച് | ||
|2002 - 04||പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ് | <nowiki>|-</nowiki><nowiki>|</nowiki>2009-12<nowiki>||</nowiki>വൽസലൻ | ||
|- | <nowiki>|-</nowiki><nowiki>|</nowiki>2012-2022 | ||
|2004- 05||നാരായണ മണിയാണി | <nowiki>|</nowiki>നേപ്പിയർ തിയോഡർ | ||
|- | {| class="wikitable" | ||
|2005- 08||ലിനറ്റ് പ്രേമജ എഡ്വേർഡ് | |||
|- | |||
|2008 - 09||സുഭാഷ് .സി. എച്ച് | |||
|- | |||
|2009-12||വൽസലൻ | |||
|- | |||
|2012-2022 | |||
|നേപ്പിയർ തിയോഡർ | |||
|} | |||
2007-2008 100% 2008-2009 100% | 2007-2008 100% 2008-2009 100% | ||
2009-2010 100% | 2009-2010 100% | ||
| വരി 157: | വരി 153: | ||
{| class="wikitable" style="text-align:center; width:300px; height:200px" border="1" | {| class="wikitable" style="text-align:center; width:300px; height:200px" border="1" | ||
|20011- 12 | |20011- 12 | ||
|100% | |100% | ||
|- | |- | ||
|2012-13 | |2012-13 | ||
23:34, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി | |
|---|---|
| പ്രമാണം:Bemp school | |
| വിലാസം | |
തലശ്ശേരി തലശ്ശേരി പി.ഒ. , 670101 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 3 - 1856 |
| വിവരങ്ങൾ | |
| ഫോൺ | 0490 2320531 |
| ഇമെയിൽ | bemphstly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14005 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13166 |
| യുഡൈസ് കോഡ് | 32020300271 |
| വിക്കിഡാറ്റ | Q64460599 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 47 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 198 |
| പെൺകുട്ടികൾ | 132 |
| ആകെ വിദ്യാർത്ഥികൾ | 330 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഷാജി അരുൺ കുമാർ |
| പ്രധാന അദ്ധ്യാപിക | ദീപ ലില്ലി സ്റ്റാൻലി |
| പി.ടി.എ. പ്രസിഡണ്ട് | ഹനീഫ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബുഷറ |
| അവസാനം തിരുത്തിയത് | |
| 21-03-2023 | 14005 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
ചരിത്രം
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ " സ്ഥാപിച്ചത്.
ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ
ആൺ / പെൺ വ്യത്യാസമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകി. 1839 മെയ് 6 ന് ഫ്രീ സ്കൂളിന്റെ മേൽനോട്ടം ബാസൽ മിഷന് വേണ്ടി ഗുണ്ടർട്ട് ഏറ്റെടുത്തു.
ഇന്നത്തെ ബാസൽ ഇവാഞ്ചലിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ജർമ്മൻ മിഷൻ പാർസി സ്കൂൾ ആരംഭിച്ചത് 1856 ലാണ്. പാർസികളിൽ പ്രധാനിയായിരുന്ന 'ധാരാഷാ എന്നൊരു മഹാൻ ഈ വിദ്യാലയത്തിന് ധനസഹായം ചെയ്തിരുന്നു. അതാണ് പാർസി എന്ന് ചേർത്തിരിക്കുന്നത്.
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[കൂടുതൽ വായിക്കുക].
ഭൗതികസൗകര്യങ്ങൾ
നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ് കോർട്ടും സ്കൂളിലുണ്ട്. ഈ വർഷം ( 2023 ) ടെർഫ് കോർട്ട് നിലവിൽ വരികയാണ്. ക്ലാസ് റൂമുകളിൽ LED ടി.വി.കളുമുണ്ട്.
1. കമ്പ്യൂട്ടർ ലാബ്
2. ഗാലറി
3. ലൈബ്രറി
4. വോളിബോൾ കോർട്ട്
5. ടേബിൾ ടെന്നീസ് കോർട്ട്
6. ടെർഫ് കോർട്ട്
7. കോൺഫറൻസ്ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- ജെ.ആർ.സി
- കരാട്ടെ പരിശീലനം
- ടേബിൾ ടെന്നീസ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്
ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ
മാനേജർ: സുനിൽ പുതിയാട്ടിൽ
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ
| മുൻ പ്രധാനാദ്ധ്യാപകർ | |
|---|---|
| 1939 - 41 | കെ. ജെസുമാൻ |
| 1941 - 43 | എസ് ഇ സെൽറാം |
| 1952 - 54 | ജെ പാവുമണി |
| 1954 - 58 | ഇ ലഹൻ |
| 1958 - 65 | എ സി വിൻഫ്രഡ് |
1952 - 54||ജെ പാവുമണി 1954 - 58||ഇ ലഹൻ 1958 - 65||എ സി വിൻഫ്രഡ് 1965- 72||സത്യസന്ധന് 1972 - 79||ഏണസ്റ്റ് ലേബൻ
1983 - 87||റീറ്റ ജെ സത്യനാഥൻ 1987 - 90||കുുഞ്ഞിക്കണ്ണൻ സി 1990 - 95||ശ്രീനിവാസന് എ .പി 1995 - 96||പൊന്നമ്മ മാത്യു 1997 -2000||സാമിക്കുട്ടി 2000-02||സരസ്വതിഭായ് .ബി |-|2002 - 04||പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ് |-|2004- 05||നാരായണ മണിയാണി |-|2005- 08||ലിനറ്റ് പ്രേമജ എഡ്വേർഡ് |-|2008 - 09||സുഭാഷ് .സി. എച്ച് |-|2009-12||വൽസലൻ |-|2012-2022 |നേപ്പിയർ തിയോഡർ
2007-2008 100% 2008-2009 100% 2009-2010 100% 2010-2011 100%|-
| 20011- 12 | 100% |
| 2012-13 | 100% |
| 2013-14 | 100% |
| 2014-15 | 100% |
| 2015-16 | 100% |
| 2016-17 | 100% |
| 2017-18 | 100% |
| 2018-19 | 100% |
- ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി
- ഒ. ചന്തുമേനോൻ- (ഇന്ദുലേഖ)
- മൂർക്കോത്ത് കുമാരൻ-
- പി ആർ. കുറുപ്പ്-
- എ.കെ. ജി-
- സി.കെ.പി ചെറിയ മമ്മുക്കേയി-
- മൂർക്കോത്ത് രാവുണ്ണി
- സഞ്ജയൻ-
- സി എച്ച്.കുഞ്ഞപ്പ-
- വി.ആർ കൃഷ്ണയ്യർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14005
- 1856ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ