"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
|സ്ഥലപ്പേര്=തലശ്ശേരി | |സ്ഥലപ്പേര്=തലശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| വരി 32: | വരി 29: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=150 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=52 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ് 5-10= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ് 5-10= 202 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ് 5-10= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ് 5-10= 13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 | ||
| വരി 42: | വരി 39: | ||
|പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ | |പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|പ്രധാന | |പ്രധാന അദ്ധ്യാപിക=ദീപ ലില്ലി സ്റ്റാൻലി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഹനീഫ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബുഷറ | |എം.പി.ടി.എ. പ്രസിഡണ്ട്=ബുഷറ | ||
|സ്കൂൾ ചിത്രം=Bemp school | |സ്കൂൾ ചിത്രം=Bemp school | ||
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.''' | '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.''' | ||
=='''<u>ചരിത്രം</u>'''== | =='''<u>ചരിത്രം</u>'''== | ||
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ | തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ " സ്ഥാപിച്ചത്. | ||
ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ | ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ | ||
| വരി 64: | വരി 56: | ||
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]] | അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]] | ||
ഭൗതികസൗകര്യങ്ങൾ | |||
നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, | നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ് കോർട്ടും സ്കൂളിലുണ്ട്. ഈ വർഷം ( 2023 ) ടെർഫ് കോർട്ട് നിലവിൽ വരികയാണ്. ക്ലാസ് റൂമുകളിൽ LED ടി.വി.കളുമുണ്ട്. | ||
കോർട്ടും സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ | |||
1. കമ്പ്യൂട്ടർ ലാബ് | 1. കമ്പ്യൂട്ടർ ലാബ് | ||
| വരി 79: | വരി 69: | ||
5. ടേബിൾ ടെന്നീസ് കോർട്ട് | 5. ടേബിൾ ടെന്നീസ് കോർട്ട് | ||
6. കോൺഫറൻസ്ഹാൾ | 6. ടെർഫ് കോർട്ട് | ||
7. കോൺഫറൻസ്ഹാൾ | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
=====എൻ.സി.സി===== | =====എൻ.സി.സി===== | ||
| വരി 87: | വരി 81: | ||
=====ജെ.ആർ.സി===== | =====ജെ.ആർ.സി===== | ||
=====കരാട്ടെ പരിശീലനം ടേബിൾ ടെന്നീസ്===== | =====കരാട്ടെ പരിശീലനം | ||
ടേബിൾ ടെന്നീസ്===== | |||
=====വിദ്യാരംഗം കലാസാഹിത്യവേദി===== | =====വിദ്യാരംഗം കലാസാഹിത്യവേദി===== | ||
| വരി 93: | വരി 89: | ||
=====ക്ലബ് പ്രവർത്തനങ്ങൾ===== | =====ക്ലബ് പ്രവർത്തനങ്ങൾ===== | ||
മാനേജ്‌മെന്റ് | |||
=====സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്===== | =====സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്===== | ||
=====ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ===== | =====ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ ===== | ||
=====മാനേജർ : സുനിൽ പുതിയാട്ടിൽ===== | =====മാനേജർ : സുനിൽ പുതിയാട്ടിൽ===== | ||
മുൻ സാരഥികൾ | |||
മുൻ പ്രധാനാദ്ധ്യാപകർ | |||
|- | |- | ||
|1905 - 13||കളത്തിലെ എഴുത്ത് | |1905 - 13||കളത്തിലെ എഴുത്ത് | ||
| വരി 110: | വരി 105: | ||
|1913 - 23||കളത്തിലെ എഴുത്ത് | |1913 - 23||കളത്തിലെ എഴുത്ത് | ||
|- | |- | ||
| 1939 - 41||കെ. ജെസുമാൻ | |1939 - 41||കെ. ജെസുമാൻ | ||
|- | |- | ||
|1941 - 43||എസ് ഇ സെൽറാം | |1941 - 43||എസ് ഇ സെൽറാം | ||
| വരി 118: | വരി 113: | ||
|1954 - 58||ഇ ലഹൻ | |1954 - 58||ഇ ലഹൻ | ||
|- | |- | ||
| 1958 - 65||എ സി വിൻഫ്രഡ് | |1958 - 65||എ സി വിൻഫ്രഡ് | ||
|- | |- | ||
|1965- 72|| സത്യസന്ധന് | |1965- 72||സത്യസന്ധന് | ||
|- | |- | ||
| 1972 - 79||ഏണസ്റ്റ് ലേബൻ | |1972 - 79||ഏണസ്റ്റ് ലേബൻ | ||
|- | |- | ||
|1979 - 83||പാട്രിക് കുരുവിള പി ജെ | |1979 - 83||പാട്രിക് കുരുവിള പി ജെ | ||
| വരി 144: | വരി 139: | ||
|2005- 08||ലിനറ്റ് പ്രേമജ എഡ്വേർഡ് | |2005- 08||ലിനറ്റ് പ്രേമജ എഡ്വേർഡ് | ||
|- | |- | ||
|2008 - 09 ||സുഭാഷ് .സി. എച്ച് | |2008 - 09||സുഭാഷ് .സി. എച്ച് | ||
|- | |- | ||
|2009-12||വൽസലൻ | |2009-12||വൽസലൻ | ||
| വരി 150: | വരി 145: | ||
|2012-2022 | |2012-2022 | ||
|നേപ്പിയർ തിയോഡർ | |നേപ്പിയർ തിയോഡർ | ||
* | പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | ||
*ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി | |||
*ഒ. ചന്തുമേനോൻ- (ഇന്ദുലേഖ) | |||
. | |||
*മൂർക്കോത്ത് കുമാരൻ- | |||
*പി ആർ. കുറുപ്പ്- | |||
*എ.കെ. ജി- | |||
*സി.കെ.പി ചെറിയ മമ്മുക്കേയി- | |||
*മൂർക്കോത്ത് രാവുണ്ണി | |||
*സഞ്ജയൻ- | |||
*സി എച്ച്.കുഞ്ഞപ്പ- | |||
*വി.ആർ കൃഷ്ണയ്യർ | |||
വഴികാട്ടി | |||
തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം. | |||