"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48562 (സംവാദം | സംഭാവനകൾ)
No edit summary
48562 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:


=== വായനാദിനം 2022 -23 ===
=== വായനാദിനം 2022 -23 ===
     ജൂൺ ഇരുപതിന് വായന വാരാഘോഷ പരിപാടി തുടങി .എൽ യൂപി ക്ലാസ്സുകളിൽ സാഹിത്യ ക്വിസ് നടത്തി .ജൂൺ ഇരുപത്തിയൊന്നിന് സ്കൂളിൽ പുസ്‌തക പ്രദർശനം നടത്തി .ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് പ്രസംഗ മത്സരവും നടത്തി .അറബിക് ,ഉറുദു ,സംസ്‌കൃതം ,ഹിന്ദി ക്ലബുകൾ വായനാമത്സരം നടത്തി. ജൂൺ 21 ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി .സ്കൂൾ വിദ്യാരംഗം വേദിയുടെ പ്രവർത്തന ഉദ് ഘാടനം സുശീലൻ നടുവത്ത് നിർവ്വഹിച്ചു .
     ജൂൺ ഇരുപതിന് വായന വാരാഘോഷ പരിപാടി തുടങി .എൽ യൂപി ക്ലാസ്സുകളിൽ സാഹിത്യ ക്വിസ് നടത്തി .ജൂൺ ഇരുപത്തിയൊന്നിന് സ്കൂളിൽ പുസ്‌തക പ്രദർശനം നടത്തി .ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് പ്രസംഗ മത്സരവും നടത്തി .അറബിക് ,ഉറുദു ,സംസ്‌കൃതം ,ഹിന്ദി ക്ലബുകൾ വായനാമത്സരം നടത്തി. ജൂൺ 21 ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി .സ്കൂൾ വിദ്യാരംഗം വേദിയുടെ പ്രവർത്തന ഉദ് ഘാടനം സുശീലൻ നടുവത്ത് നിർവ്വഹിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പഴമയുടെ മൊഞ്ചും പുതുമയുടെ പ്രൗഡിയും  സമന്വയിപ്പിച്ചു  മെഹന്തി ഫെസ്റ്റ് നടത്തി .