സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം (മൂലരൂപം കാണുക)
22:46, 15 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2023→കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന്
വരി 110: | വരി 110: | ||
2021-22 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 194 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 11 പേർക്കും, 9 A+ 16 കുട്ടികൾക്കും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 26 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. | 2021-22 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 194 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ SSLC യ്ക്ക് 11 പേർക്കും, 9 A+ 16 കുട്ടികൾക്കും ലഭിച്ചു.ഹയർ സെക്കണ്ടറി പരീക്ഷയിൽ 26 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു. | ||
==കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് </div>== | ==കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് </div>== | ||
പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം. ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌കൂൾ പള്ളം, എൻ.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂർ എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 15,000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് 25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്, ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബിലെ അഞ്ച് വിദ്യാർത്ഥികൾ,സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സ് എന്നിവർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം | പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ കോട്ടയം ജില്ലാതലത്തിൽ മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം. ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌കൂൾ പള്ളം, എൻ.എസ്.എസ്. എച്ച്.എസ്.എസ്. കിടങ്ങൂർ എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.15,000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്.ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് 25,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിച്ചു.ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ,തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽഅവാർഡുകൾ നിശ്ചയിച്ചത്.സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു.ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്, ലിറ്റിൽ കൈറ്റ്സ് ഐ.റ്റി ക്ലബ്ബിലെ അഞ്ച് വിദ്യാർത്ഥികൾ,സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സ് എന്നിവർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിനുള്ള അവാർഡ് സ്വീകരിച്ചു.</p> | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
33056_sp_aug5_17.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022 | 33056_sp_aug5_17.jpeg|സ്‌കൂൾ വിക്കി അവാർഡ് 2022 | ||
വരി 120: | വരി 120: | ||
</gallery> | </gallery> | ||
""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" ([https://www.youtube.com/watch?v=doo3-B95_r8 ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022""]) | ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022"" ([https://www.youtube.com/watch?v=doo3-B95_r8 ""കൈറ്റ് സ്‌കൂൾ വിക്കി പോർട്ടൽ പുരസ്‌കാരം 2022""]) | ||
== സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം == | == സ്റ്റാഫ് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം == | ||
*[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]] | *[[{{PAGENAME}}/ഹയർ സെക്കന്ററി അദ്ധ്യാപകർ|ഹയർ സെക്കന്ററി അദ്ധ്യാപകർ]] |