"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
. |
||
| വരി 10: | വരി 10: | ||
ഗവ.വെൽഫെയർ യൂ.പി.സ്കൂളിൽ ലഹരിയ്ക്കെതിരായി ആരംഭിച്ച പരിപാടിയാണ് അനുപദം. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും ഒരു പരിപാടിയെങ്കിലും നടപ്പിലാക്കുന്നു. ജനുവരി മാസത്തെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നല്ലപാഠം പ്രവർത്തകർ SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ , നല്ലപാഠം കോർഡിനേറ്റർമാരായ ശ്രീമതി ശോഭാ കുമാരി, ശ്രീമതി ജസീന ബീഗം എന്നിവരുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. | ഗവ.വെൽഫെയർ യൂ.പി.സ്കൂളിൽ ലഹരിയ്ക്കെതിരായി ആരംഭിച്ച പരിപാടിയാണ് അനുപദം. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ ഓരോ മാസവും ഒരു പരിപാടിയെങ്കിലും നടപ്പിലാക്കുന്നു. ജനുവരി മാസത്തെ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നല്ലപാഠം പ്രവർത്തകർ SMC ചെയർമാൻ ശ്രീ. അജയകുമാരൻ നായർ , നല്ലപാഠം കോർഡിനേറ്റർമാരായ ശ്രീമതി ശോഭാ കുമാരി, ശ്രീമതി ജസീന ബീഗം എന്നിവരുടെ നേതൃത്വത്തിൽ തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. | ||
[[പ്രമാണം:312489638 2003810729819344 2446469424254696114 n.jpg|ലഘുചിത്രം]] | |||