"എൽ പി ജി ‌എസ് മഴുവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,
|മാദ്ധ്യമം=മലയാളം,
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം 20
|പെൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=ജയ എം.പി  
|പ്രധാന അദ്ധ്യാപിക=ജയ എം.പി  
|പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ്  
|പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ്  
|പി.ടി.എ. പ്രസിഡണ്ട്=കെ.പി സ്കറിയ
|പി.ടി.എ. പ്രസിഡണ്ട്=സണ്ണി വര്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രാജീ ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു സോമൻ
|സ്കൂൾ ചിത്രം=25621GLPSmzr.jpeg|
|സ്കൂൾ ചിത്രം=25621GLPSmzr.jpeg|
|size=350px
|size=350px
വരി 60: വരി 60:
}}
}}
എറണാകുളംജില്ലയിൽ മഴുവന്നൂർഗ്രാമപഞ്ചായത്തിലെസൗത്ത്മഴുന്നൂർ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
എറണാകുളംജില്ലയിൽ മഴുവന്നൂർഗ്രാമപഞ്ചായത്തിലെസൗത്ത്മഴുന്നൂർ എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
== ചരിത്രം ==
==ചരിത്രം==
                      പൗരാണികമായ മഴുവന്നൂർ സെന്റ് തോമസ്കത്തീഡ്രൽപള്ളി.ഈ വിദ്യാലയത്തോട് ചേർന്നു നിൽക്കുന്നു. കൊല്ലവർഷം 1090-ാം മാണ്ട് കർക്കിടകം 10 ന് മഴുവന്നൂർ സെന്റ് തോമസ് പള്ളിയുടെ സഹകരണത്തോടെ തുടങ്ങിയ സ്കൂൾ 1918-ൽ സർക്കാരിനു വിട്ടു നൽകി. മഴുവന്നൂർ വാര്യത്ത് ശങ്കര വാര്യർ, രാഘവ വാര്യർ കുളങ്ങാട്ടിൽ ഔസേഫ് കത്തനാരും മഴുവന്നൂർ ദേശാഭിവർദ്ധിനി എന്ന സംഘടനയുമായിരുന്നു ആദ്യ കാല സംഘാടകർ . അന്നത്തെ 6-ാം ഡിസ്ട്രിക് ഇൻസ്പെക്ടറായിരുന്ന ചെല്ലമ്മയാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഈ വിദ്യാലയം 1967-ൽ പുതുക്കിപണിതു. മഴുവന്നൂർ , പൂമറ്റം, എഴുപ്രം , മാങ്ങാട്ടൂർ എന്നീ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.

വരി 67: വരി 67:
പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി 50 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. 2017-18 വർഷത്തിൽ സ്കൂൾ ശതാബ്ദി വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. എം എൽ എ വി.പി സജീന്ദ്രന്റെ ആസ്തിവികസന ഫണ്ടായ 42 ലക്ഷം രൂപ ചിലവഴിച്ച് നാല് ക്ലാസ് മുറികളോടു കൂടിയ ഒരു ഇരു നില കെട്ടിടം ഏവരുടെയും ശ്രദ്ധയാകർഷിച്ച് നിലകൊള്ളുന്നു. ഇന്നും അറിവിന്റെ വെളിച്ചമായി ഈ വിദ്യാലയംനിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==

ചുറ്റുമതിൽ
ചുറ്റുമതിൽ
വരി 96: വരി 96:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ'''  
|+'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ'''
!കാലഘട്ടം
!കാലഘട്ടം
!പേര്
!പേര്
വരി 145: വരി 145:
#
#
#
#
== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==

== പഠനത്തിൽ മുൻ നിരയിൽ നിൽക്കുന്ന എൽ പി ജി എസിന് 2018 - 19 ൽ നടന്ന L S S പരീക്ഷയിൽ ഒരു കുട്ടിക്കും, 2019-20 ൽ നടന്ന LSS പരീക്ഷയിൽ 6 പേർക്കും സ്കോളർഷിപ്പ് നേടാൻ സാധിച്ചു. ==
== പഠനത്തിൽ മുൻ നിരയിൽ നിൽക്കുന്ന എൽ പി ജി എസിന് 2018 - 19 ൽ നടന്ന L S S പരീക്ഷയിൽ ഒരു കുട്ടിക്കും, 2019-20 ൽ നടന്ന LSS പരീക്ഷയിൽ 6 പേർക്കും സ്കോളർഷിപ്പ് നേടാൻ സാധിച്ചു.==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
വരി 154: വരി 154:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കോലഞ്ചേരി പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും 3 കിലോമീറ്റർ മാറി മഴുവന്നൂർ പഞ്ചായത്തിൽ സെന്റ് തോമസ് പള്ളിക്കു സമീപത്തായി സ്ഥിതി ചെയ്യുന്നു.
*കോലഞ്ചേരി പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും 3 കിലോമീറ്റർ മാറി മഴുവന്നൂർ പഞ്ചായത്തിൽ സെന്റ് തോമസ് പള്ളിക്കു സമീപത്തായി സ്ഥിതി ചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
*-- സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
 
|}
|}
|}
|}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894921" എന്ന താളിൽനിന്ന് ശേഖരിച്ചത്