"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Sabarish (സംവാദം | സംഭാവനകൾ)
No edit summary
വരി 434: വരി 434:

ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ [[File:Insert redirect.png]] എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്.
ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ [[File:Insert redirect.png]] എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്.
== ചിത്രത്തിന്റെ തലക്കെട്ട് മാറ്റുക ==
[[പ്രമാണം:Help-imagerename.png|right|ലഘുചിത്രം|തലക്കെട്ട് മാറ്റം]]ഒരു ചിത്രത്തിന്റെ പേര് (തലക്കെട്ട്) മാറ്റുന്നതിന്, ചിത്രം തുറക്കുമ്പോള്‍ "കൂടുതല്‍" എന്ന മെനുവിലെ "തലക്കെട്ട് മാറ്റുക" ഉപയോഗിച്ച് പേര് മാറ്റാം. തലക്കെട്ട് മാറ്റുമ്പോള്‍, പിന്നിൽ ഒരു തിരിച്ചുവിടൽ നിലനിർത്തുക എന്ന option ഒഴിവാക്കുക. കൂടാതെ, ചിത്രം ഉള്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങള്‍ പുതുക്കി നല്‍കുക.
"https://schoolwiki.in/സഹായം" എന്ന താളിൽനിന്ന് ശേഖരിച്ചത്