"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11466 (സംവാദം | സംഭാവനകൾ)
No edit summary
11466 (സംവാദം | സംഭാവനകൾ)
No edit summary
വരി 296: വരി 296:
== അന്താരാഷ്ട്ര വനിതാദിനം(8.3.2023) ==
== അന്താരാഷ്ട്ര വനിതാദിനം(8.3.2023) ==
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. കുട്ടികൾ തന്നെ തയ്യാറാക്കിയ വനിതാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ "പൊതുസമൂഹത്തിൽ സ്ത്രീ സമത്വം ആവശ്യമാണോ?" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കായി സംവാദം സംഘടിപ്പിച്ചു. 6, 7 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു സ്കൂൾ ലീഡർ ദിയാ മനോജ് മോഡറേറ്റർ ആയി പ്രവർത്തിച്ചു. വളരെ ആവേശത്തോടെ നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീവത്സൻ, കെ. ഐ, എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു  സംവാദം സംഘടിപ്പിച്ചത്.

== തെക്കിൽ പറമ്പ് സ്കൂൾ വാർഷികാഘോഷവും തറക്കല്ലിടലും(11.3.2023) ==
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ 104- വാർഷിക ആഘോഷവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും സിഎച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൻസൂർകുരിക്കൾ അധ്യക്ഷനായി. ഈ കുഞ്ഞമ്പു മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്  ബി ദേവദർശൻ, കെ ശ്രീകൃപ എന്നീ കുട്ടികൾക്ക്  എംഎൽഎ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ. കെ. പൊയ്‌നാച്ചി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മോണ്ടാരോ, എസ് എം  സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം, പിടിഎ പ്രസിഡണ്ട് പി സി നസീർ,മദർ പ്രസിഡണ്ട് ബീനവിജയൻ, പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് മണ്ഡലിപ്പാറ, മുരളീധരൻ പൂക്കുന്നത്ത്, സീനിയർ അസിസ്റ്റന്റ് ജൈനമാ എബ്രഹാം, പ്രഥമ അധ്യാപകൻ കെ ഐ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ 6 ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.