"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം''' == | |||
കോട്ടയം ജില്ലയിൽ സോഷ്യൽ സർവ്വീസ് സ്കീം ആദ്യഘട്ടത്തിൽ ആരംഭിച്ച സ്കൂളുകളിൽ മോഡൽ സ്കൂളും ഇടം പിടിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഫോർ എസിന്റെ കൺവീനർ സ്കൂളിലെ അധ്യാപകനായ ശ്രീ മനോജ് വി പൗലോസ് ആണ്. വിദ്യാർത്ഥികളിൽ സാമൂഹികസേവനത്തിന്റെ പ്രായോഗികജ്ഞാനം, ദേശസ്നേഹം,പൗരബോധം, മൂല്യബോധം, സഹതാപം, നേതൃഗുണം തുടങ്ങിയവ വളർത്തുന്നതിൽ സോഷ്യൽ സർവീസ് സ്കീം പ്രധാനപങ്ക് വഹിക്കുന്നു. മാർച്ച് 10 മുതൽ ആരംഭിച്ച കുട്ടികളുടെ സഹവാസക്യാമ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. ഫയർ സ്റ്റേഷൻ, ആയുർവേദ ആശുപത്രി, ടൗൺ എൽ പി സ്കൂൾ തുടങ്ങിയവ സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കാനും മാലിന്യനിർമാർജ്ജനത്തിനായി പ്രയത്നിക്കാനും ഉള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ ക്യാമ്പ് നന്നേ സഹായിച്ചു.<gallery> | |||
പ്രമാണം:4s1.jpeg|സോഷ്യൽ സർവ്വീസ് സ്കീം ടീം ടൗൺ എൽ പി സ്കൂളിൽ | |||
പ്രമാണം:4s2.jpeg|ജില്ലാ ആയുർവേദ ആശുപത്രി സന്ദർശിച്ചപ്പോൾ | |||
പ്രമാണം:4s3.jpeg|ഫയർ സ്റ്റേഷനിൽ സോഷ്യൽ സർവ്വീസ് സ്കീം ടീം | |||
</gallery> | |||
== '''പഠനോത്സവം 2023''' == | == '''പഠനോത്സവം 2023''' == | ||
07/03/2023 ചൊവ്വാഴ്ച്ച സ്കൂളിൽ പഠനോത്സവം സമുചിതമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉദ്ഘാടനചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കോട്ടയം ടി ടി ഐ പ്രിൻസിപ്പൽ ശ്രീ ടോണി ആന്റണി ശാസ്ത്രപരീക്ഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. എണ്ണയൊഴിക്കുമ്പോൾ തീപ്പെട്ടിയോ ലൈറ്ററോ ഇല്ലാതെ കത്തിയ ഉദ്ഘാടനവിളക്ക് കുട്ടികളിൽ കൗതുകമുണർത്തി. "പഠനോത്സവം 2023" സ്പ്രേ ചെയ്യുമ്പോൾ തെളിഞ്ഞുവന്നത് കുട്ടികൾക്ക് ആഹ്ലാദകരമായി. ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികളുടെ മികവ് അക്ഷരാർത്ഥത്തിൽ തെളിയിക്കുന്നതായിരുന്നു പഠനോത്സവം. | 07/03/2023 ചൊവ്വാഴ്ച്ച സ്കൂളിൽ പഠനോത്സവം സമുചിതമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉദ്ഘാടനചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കോട്ടയം ടി ടി ഐ പ്രിൻസിപ്പൽ ശ്രീ ടോണി ആന്റണി ശാസ്ത്രപരീക്ഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. എണ്ണയൊഴിക്കുമ്പോൾ തീപ്പെട്ടിയോ ലൈറ്ററോ ഇല്ലാതെ കത്തിയ ഉദ്ഘാടനവിളക്ക് കുട്ടികളിൽ കൗതുകമുണർത്തി. "പഠനോത്സവം 2023" സ്പ്രേ ചെയ്യുമ്പോൾ തെളിഞ്ഞുവന്നത് കുട്ടികൾക്ക് ആഹ്ലാദകരമായി. ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികളുടെ മികവ് അക്ഷരാർത്ഥത്തിൽ തെളിയിക്കുന്നതായിരുന്നു പഠനോത്സവം. | ||