"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
07/03/2023 ചൊവ്വാഴ്ച്ച സ്കൂളിൽ പഠനോത്സവം സമുചിതമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉദ്ഘാടനചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കോട്ടയം ടി ടി ഐ പ്രിൻസിപ്പൽ ശ്രീ ടോണി ആന്റണി ശാസ്ത്രപരീക്ഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. എണ്ണയൊഴിക്കുമ്പോൾ തീപ്പെട്ടിയോ ലൈറ്ററോ ഇല്ലാതെ കത്തിയ ഉദ്ഘാടനവിളക്ക് കുട്ടികളിൽ കൗതുകമുണർത്തി. "പഠനോത്സവം 2023" സ്പ്രേ ചെയ്യുമ്പോൾ തെളിഞ്ഞുവന്നത് കുട്ടികൾക്ക് ആഹ്ലാദകരമായി. ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികളുടെ മികവ് അക്ഷരാർത്ഥത്തിൽ തെളിയിക്കുന്നതായിരുന്നു പഠനോത്സവം. | 07/03/2023 ചൊവ്വാഴ്ച്ച സ്കൂളിൽ പഠനോത്സവം സമുചിതമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉദ്ഘാടനചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കോട്ടയം ടി ടി ഐ പ്രിൻസിപ്പൽ ശ്രീ ടോണി ആന്റണി ശാസ്ത്രപരീക്ഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. എണ്ണയൊഴിക്കുമ്പോൾ തീപ്പെട്ടിയോ ലൈറ്ററോ ഇല്ലാതെ കത്തിയ ഉദ്ഘാടനവിളക്ക് കുട്ടികളിൽ കൗതുകമുണർത്തി. "പഠനോത്സവം 2023" സ്പ്രേ ചെയ്യുമ്പോൾ തെളിഞ്ഞുവന്നത് കുട്ടികൾക്ക് ആഹ്ലാദകരമായി. ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികളുടെ മികവ് അക്ഷരാർത്ഥത്തിൽ തെളിയിക്കുന്നതായിരുന്നു പഠനോത്സവം. | ||
[https://drive.google.com/file/d/1hmgZFcROI_cIq1gR-fJwEeUlwVAcU_SC/view?usp=share_link ഉദ്ഘാടന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://drive.google.com/file/d/1hmgZFcROI_cIq1gR-fJwEeUlwVAcU_SC/view?usp=share_link ഉദ്ഘാടന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]<gallery> | ||
പ്രമാണം:33027 padanolsavam2.jpeg|ഉദ്ഘാടനം - ശ്രീ ടോണി ആന്റണി സർ | |||
പ്രമാണം:33027 padanolsavam1.jpeg|അധ്യക്ഷൻ - ശ്രീ കെ കെ സുനിൽ | |||
പ്രമാണം:33027 padanolsavam3.jpeg|കുട്ടികളുടെ മികവുപ്രദർശനം | |||
പ്രമാണം:33027 padanolsavam6.jpeg|കുട്ടികളുടെ മികവുപ്രദർശനം | |||
പ്രമാണം:33027 padanolsavam5.jpeg|കുട്ടികളുടെ മികവുപ്രദർശനം | |||
പ്രമാണം:33027 padanolsavam4.jpeg|കുട്ടികളുടെ മികവുപ്രദർശനം | |||
</gallery> | |||
== '''ദേശീയ ശാസ്ത്രദിനം''' == | == '''ദേശീയ ശാസ്ത്രദിനം''' == | ||