"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
=== ദേശീയ ശാസ്ത്രദിനം ===
== '''പഠനോത്സവം  2023''' ==
07/03/2023 ചൊവ്വാഴ്ച്ച സ്കൂളിൽ പഠനോത്സവം സമുചിതമായി ആഘോഷിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉദ്ഘാടനചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കോട്ടയം ടി ടി ഐ പ്രിൻസിപ്പൽ ശ്രീ ടോണി ആന്റണി ശാസ്ത്രപരീക്ഷണത്തിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. എണ്ണയൊഴിക്കുമ്പോൾ തീപ്പെട്ടിയോ ലൈറ്ററോ ഇല്ലാതെ കത്തിയ ഉദ്ഘാടനവിളക്ക് കുട്ടികളിൽ കൗതുകമുണർത്തി. "പഠനോത്സവം 2023" സ്പ്രേ ചെയ്യുമ്പോൾ തെളിഞ്ഞുവന്നത് കുട്ടികൾക്ക് ആഹ്ലാദകരമായി. ഗണിതം, ഭാഷ, സാമൂഹ്യശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും കുട്ടികളുടെ മികവ് അക്ഷരാർത്ഥത്തിൽ തെളിയിക്കുന്നതായിരുന്നു പഠനോത്സവം.
 
== '''ദേശീയ ശാസ്ത്രദിനം''' ==
ഫെബ്രുവരി 28 ശാസ്ത്രദിനത്തിൽ കോട്ടയം ഗവൺമെൻറ് മോഡൽ  ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കോട്ടയത്തെ ഗലീലിയോ സയൻസ് സെന്ററിൽ ഒരുക്കിയ ശാസ്ത്ര സദ്യ എല്ലാ കുട്ടികളും ആവോളം ആസ്വദിച്ചു . വാന നിരീക്ഷണത്തിനായി ഏർപ്പെടുത്തിയ കൂറ്റൻ ടെലസ്കോപ്പ് കുട്ടികളെ ആകാംക്ഷാഭരിതരാക്കി. സ്കൂളിൽ ക്ലാസ്സ് മുറികളിൽ പഠിച്ച ശാസ്ത്ര തത്വങ്ങൾ പ്രായോഗികമായി മനസ്സിലാക്കാൻ ഒരുക്കിയ പരീക്ഷണ കളരിയും ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ചിത്രപ്രദർശനവും കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഗലീലിയോ സയൻസ് സെൻറർ പ്രൊപ്രൈറ്റർ ശ്രീ തങ്കച്ചൻ കുട്ടികൾക്ക് ക്ലാസ് നൽകി. വിദ്യാലയത്തിലെ ശാസ്ത്ര അധ്യാപിക പ്രീതജിദാസ് ഹെഡ്മാസ്റ്റർ കെ രവീന്ദ്രൻ മറ്റു അധ്യാപകർ തുടങ്ങിയവർ ശാസ്ത്ര സദ്യക്ക് നേതൃത്വം നൽകി