"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
ഞങ്ങളുടെ വിദ്യാലയത്തിൽ വിശേഷ ദിനങ്ങളിൽ ബാന്റ് ട്രൂപ്പ് അവരുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. വിശിഷ്ട വ്യക്തികൾ വരുന്ന പൊതുവേദികളിൽ വാദ്യമേളത്തിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നതിനായി ഇവിടത്തെ ബാൻഡ്ട്രൂപ്പിനെ ക്ഷണിക്കാറുണ്ട്. ഇതിൽ പതിനേഴംഗങ്ങളാണുള്ളത്.

*'''ക്ലാസ് മാഗസിൻ'''
*'''ക്ലാസ് മാഗസിൻ'''
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉൾച്ചേർത്തും, വിദ്യാലയത്തിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ്സ് മാഗസിനുകൾ പൊതു അസംബ്ലിയിൽ വച്ച് സ്കൂൾ പ്രിൻസിപ്പൾ പ്രകാശനം ചെയ്തു.
വിദ്യാർത്ഥികളുടെ സർഗവാസനകൾ ഉൾച്ചേർത്തും, വിദ്യാലയത്തിലെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും ഓരോ ക്ലാസിലെയും കുട്ടികൾ തയ്യാറാക്കുന്ന ക്ലാസ്സ് മാഗസിനുകൾ പൊതു അസംബ്ലിയിൽ വച്ച് സ്കൂൾ പ്രിൻസിപ്പൾ പ്രകാശനം ചെയ്തു.
*'''വിദ്യാരംഗം കലാസാഹിത്യവേദി'''
*'''വിദ്യാരംഗം കലാസാഹിത്യവേദി'''
ഞങ്ങളുടെ വിദ്യാലയത്തിൽ വളരെ ഊർജസ്വലമായി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി. വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും, സ്റ്റേജ് അഭിമുഖികരിക്കാനുള്ള ഭയം ഇല്ലാതാക്കുന്നതിനും, മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതിനും വിദ്യാരംഗകലാസാഹിത്യവേദിയിലൂടെ സാധിക്കുന്നു. വിദ്യാർത്ഥികളുടെ ഇടയിലുള്ള ബഹുമുഖ പ്രതിഭയെ കണ്ടെത്തുവാനും ഇതിലൂടെ കഴിയുന്നു. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട സുപ്രധാന ഇടങ്ങൾ പരിചയപെടുന്നതിനായി വർഷം തോറും പഠനയാത്രകൾ നടത്തിവരുന്നു.<br>

413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893761" എന്ന താളിൽനിന്ന് ശേഖരിച്ചത്