"ഗവ. എൽ.പി.എസ്. ആനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
</gallery>'''ഹരിത വിദ്യാലയം സീസൺ രണ്ടിൽ ഞങളുടെ സ്കൂൾ മൂന്നാം സ്ഥാനം നേടി ..അവാർഡ് നേടുന്ന സംസ്ഥാനത്തെ ഏക ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായിരുന്നു ആനാട് എൽ പി എസ് .....''' | </gallery>'''ഹരിത വിദ്യാലയം സീസൺ രണ്ടിൽ ഞങളുടെ സ്കൂൾ മൂന്നാം സ്ഥാനം നേടി ..അവാർഡ് നേടുന്ന സംസ്ഥാനത്തെ ഏക ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായിരുന്നു ആനാട് എൽ പി എസ് .....''' | ||
<gallery> | |||
പ്രമാണം:Hv 44.jpeg | |||
</gallery> | |||
15:26, 3 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തി;ലെ പൊതുവിദ്യാലയങ്ങളിലെ മികവാർന്ന മാതൃകകൾ അവതരിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ടി .വി .ഷോയിൽ മികച്ച മൂന്നാമത്തെ വിദ്യാലയമായി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു .
-
മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് ശ്രീ.വിജയൻ നായർ സാർ
-
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ മൂന്നാം സ്ഥാനം
സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിക്ക് SCERT അംഗീകാരം
-
മികവ് സർട്ടിഫിക്കറ്റ്
-
DGE ശ്രീ.ജീവൻ ബാബു സാറിനൊപ്പം
-
മികവ് സർട്ടിഫിക്കറ്റ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങുന്നു
2019-20 വർഷം സ്കൂളിലെ 17 കുട്ടികൾക്ക് എൽ .എസ് എസ് ലഭിക്കുകയുണ്ടായി .
2022-2023 വർഷത്തെ ശാസ്ത്ര ,ഗണിത മേളകളിൽ സബ് ജില്ലാ ഓവർ ഓൾ ട്രോഫി സ്കൂൾ നേടുകയുണ്ടായി .
-
ഗണിത ശാസ്ത്ര മേള ഓവർ ഓൾ സമ്മാനം ഏറ്റുവാങ്ങുന്നു
-
ശാസ്ത്ര മേള ഓവർ ഓൾ സമ്മാനം ഏറ്റുവാങ്ങുന്നു
-
ഗണിത ശാസ്ത്ര മേള ക്വിസ് ഒന്നാം സ്ഥാനം ആഷി ഏറ്റുവാങ്ങുന്നു
-
ഗണിത ശാസ്ത്ര മേള സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം അനന്തു കൃഷ്ണൻ ഏറ്റുവാങ്ങുന്നു
-
ശാസ്ത്ര മേള ശേഖരണം(edible leaves) ഒന്നാം സ്ഥാനം ആദി കേശവ് ,രാഘവ് എന്നിവർ ഏറ്റുവാങ്ങുന്നു
-
സബ് ജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഗവണ്മെന്റ് സ്കൂൾ ന്റെ ട്രോഫിയുമായി
-
സബ് ജില്ലാ കലോത്സവത്തിൽ ഓവർ ഓൾ ട്രോഫിയുമായി
2022 -23 വർഷത്തെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 യിൽ സ്കൂൾ പങ്കെടുത്തു ...സ്കൂളിനെ പ്രതിനിധാനം ചെയ്ത കുട്ടികൾ ഫ്ലോർ ഷൂട്ടിൽ മികച്ച പ്രകടനം കാഴ്ചവച്ചു ...ജൂറി അംഗങ്ങൾ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തി ...കവിതയും കഥയും കളിയും ചിരിയും സ്കൂൾ പ്രവർത്തന വിശകലനവും ഒക്കെ കുട്ടികൾ വളരെ നന്നായി അവതരിപ്പിച്ചു ജൂറി അംഗംങ്ങളെ അതിശയിപ്പിച്ചു ...
022 -23 വർഷത്തെ സബ് ജില്ലാ കായികോത്സവത്തിൽ നാലാം ക്ലാസ്സിലെ നവനീത് ന് ലോങ്ങ് ജമ്പിൽ ഗോൾഡ് മെഡൽ ,50 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി ....
ഹരിത വിദ്യാലയം സീസൺ രണ്ടിൽ ഞങളുടെ സ്കൂൾ മൂന്നാം സ്ഥാനം നേടി ..അവാർഡ് നേടുന്ന സംസ്ഥാനത്തെ ഏക ഗവണ്മെന്റ് പ്രൈമറി വിദ്യാലയമായിരുന്നു ആനാട് എൽ പി എസ് .....
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ മൂന്നിലെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ സ്കൂളിന് അവസരം ലഭിച്ചു . മാത്രമല്ല ജൂറിയുടെ പ്രത്യേക പരാമർശം ആയി അൻപതിനായിരം രൂപയും ട്രോഫിയും ,സർട്ടിഫിക്കറ്റ് ഉം ലഭിച്ചു ...അഭിമാന നിമിഷം ....സ്റ്റേജിൽ അവാർഡ് വാങ്ങാനായി കയറിയ കുട്ടികളോട് വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവകുട്ടി സാർ പറഞ്ഞത് ജില്ലയുടെ അഭിമാനം കാത്ത സ്കൂൾ എന്നാണ് ...സ്കൂളിന്റെ പ്രവർത്തനങ്ങളും അതോടൊപ്പം സ്കൂളിന്റെ പേരും സംസ്ഥാനം മുഴുവൻ അറിയാൻ ഇടയാക്കിയ ഈ മത്സരം ഞങ്ങൾക്ക് അഭിമാനം ....മൂന്ന് സീസണിലും പങ്കെടുത്ത സ്കൂൾ എന്ന പേരും ഞങ്ങൾക്ക് സ്വന്തം ...കഴിഞ്ഞ സീസണിലെ പോലെ ജില്ലയിൽ നിന്നും അവാർഡ് നേടുന്ന ഏക പ്രൈമറി വിദ്യാലയമാണ് അന്നദ് എൽ പി എസ് ....