"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 33: വരി 33:


=== '''*അദ്ധ്യാപക രക്ഷാകർത്തൃ സംഘടന പൊതുയോഗം''' ===
=== '''*അദ്ധ്യാപക രക്ഷാകർത്തൃ സംഘടന പൊതുയോഗം''' ===
 
                              ജൂലൈ 18ന് ചേർന്ന പ്രഥമ പി.ടി.എ എക്സിക്യൂട്ടീവ് മീറ്റിംഗിൽ 2022-2023 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി '''ശ്രീ.മാർട്ടിൻ ടി. ജെ'''  '''വൈസ് പ്രസിഡണ്ടായി ശ്രീ. അനിൽ ജോണിനെയും''' മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.  സ്കൂളിൻറെ പുരോഗമനാത്മകമായ വളർച്ചയ്ക്കും വിദ്യാർഥികളുടെ സർവോത്മ മുഖവികസനത്തിനും പരിപൂർണ്ണ പിന്തുണയേകി ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഞങ്ങളുടെ പി.ടി.എ ഈ സ്കൂളിൻറെ മുതൽക്കൂട്ടാണ്. നമ്മുടെ സ്കൂളിൻറെ സമഗ്രമായ വളർച്ചയ്ക്ക് വേണ്ടി വളരെ കാര്യക്ഷമമായ രീതിയിൽ അധ്യാപക രക്ഷകർതൃ സംഘടന നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2022- 2023 അധ്യായനവർഷത്തെ പ്രഥമ ജനറൽ ബോഡി മീറ്റിംഗ്  07- 07- 2022 വ്യാഴാഴ്ച കൂടുകയുണ്ടായി. പി.ടി.എ പ്രസിഡൻറ്  അഡ്വ. ജോർജ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ  റവ.സി.അൽഫോൺസ് മരിയ ഉദ്ഘാടനം ചെയ്തു.   പിന്നീട് മഹാരാജ കോളേജ് ഫോർമൽ പ്രിൻസിപ്പൽ ഡോ. മേരി മെറ്റൽഡ മാതാപിതാക്കൾക്കുള്ള ക്ലാസ് നയിച്ചു.
=== നമ്മുടെ സ്കൂളിൻറെ സമഗ്രമായ വളർച്ചയ്ക്ക് വേണ്ടി വളരെ കാര്യക്ഷമമായ രീതിയിൽ അധ്യാപക രക്ഷകർതൃ സംഘടന നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. 2022- 2023 അധ്യായനവർഷത്തെ പ്രഥമ ജനറൽ ബോഡി മീറ്റിംഗ്  07- 07- 2022 വ്യാഴാഴ്ച കൂടുകയുണ്ടായി. പി.ടി.എ പ്രസിഡൻറ്  അഡ്വ. ജോർജ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ  റവ.സി.അൽഫോൺസ് മരിയ ഉദ്ഘാടനം ചെയ്തു.   പിന്നീട് മഹാരാജ കോളേജ് ഫോർമൽ പ്രിൻസിപ്പൽ ഡോ. മേരി മെറ്റൽഡ മാതാപിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. ===
                              ജൂലൈ 18ന് ചേർന്ന പ്രഥമ പി.ടി.എ എക്സിക്യൂട്ടീവ് മീറ്റിംഗിൽ 2022-2023 വർഷത്തെ പി.ടി.എ പ്രസിഡണ്ടായി '''ശ്രീ.മാർട്ടിൻ ടി. ജെ'''  '''വൈസ് പ്രസിഡണ്ടായി ശ്രീ. അനിൽ ജോണിനെയും''' മറ്റ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.  സ്കൂളിൻറെ പുരോഗമനാത്മകമായ വളർച്ചയ്ക്കും വിദ്യാർഥികളുടെ സർവോത്മ മുഖവികസനത്തിനും പരിപൂർണ്ണ പിന്തുണയേകി ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന ഞങ്ങളുടെ പി.ടി.എ ഈ സ്കൂളിൻറെ മുതൽക്കൂട്ടാണ്.


=== '''*വായനാദിനം''' ===
=== '''*വായനാദിനം''' ===
1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892809" എന്ന താളിൽനിന്ന് ശേഖരിച്ചത്