"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

033056 (സംവാദം | സംഭാവനകൾ)
Umarulfarooq7 (സംവാദം | സംഭാവനകൾ)
വരി 95: വരി 95:
== സ്വാതന്ത്ര്യ ദിനാഘോഷം==  
== സ്വാതന്ത്ര്യ ദിനാഘോഷം==  
ഭാരതത്തിന്റെ 75 -ാമത് സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവമായി രാജ്യം കൊണ്ടാടുമ്പോൾ സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർത്ഥികളും അതിന്റെ ഭാഗമായി.ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.അസംബ്ലിയെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലിയുമുണ്ടായിരുന്നു.എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങളും വീട്ടിൽ ദേശീയ പതാക ഉയർത്തി ഹർ ഗർ തരംഗാ എന്ന പദ്ധതിയിൽ പങ്കാളികളായി.<br>

""independance day celebration 2022"" ([https://fb.watch/eYlSWgAzAm/ independance day celebration 2022])
([https://fb.watch/eYlSWgAzAm/ independance day celebration 2022])
 
== മികവുകൾ==
== മികവുകൾ==
ഓൺലൈൻ സ്കൂൾ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിനു 2022-2023 വർഷത്തിൽ കോട്ടയം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ബെസ്റ്റ് സ്കൂൾ പുരസ്ക്കാരം നമ്മുടെ സ്കൂൾ കരസ്ഥമാക്കി.ഹരിതവിദ്യാലയ റിയാലിറ്റി ഷോ സീസൺ 3ൽ ഒന്നാം റൗണ്ടിലേക്ക് നമ്മുടെ സ്കൂൾ സന്ദർശിച് മികച്ച പ്രവർത്തനങ്ങൾ ഷൂട്ട്ചെയ്യുകയും തുടർന്ന് ഹെഡ്മാസ്റ്റർ,പി.റ്റി.എ പ്രസിഡണ്ട്, അധ്യാപക പ്രതിനിധികൾ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്ത റിയാലിറ്റിഷോ ജനുവരി 10-ാം തീയതി വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.ദേശീയതലത്തിൽ ഏർപ്പെടുത്തിയ ഇൻസ്പയർ അവാർഡിന് 3 കുട്ടികളും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിനു് 2 കുട്ടികളും അർഹരായി.സംസ്ഥാന ഐ.ടി. മേളയിൽ വെബ് പേജ് നിർമ്മാണത്തിൽ ഹയർസെക്കണ്ടറി വിഭാഗം മാസ്റ്റർ ആൻറ്റണി പോൾ 3-ാം സ്ഥാനവും A grade ഉം ക്യാഷ് അവാർഡും കരസ്ഥമാക്കി. ഹയർസെക്കണ്ടറി വിഭാഗം കലോത്സവം സബ്‍ജില്ലാ തലമത്സരങ്ങളിൽ 2nd ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു. സംസ്ഥാന തലത്തിൽ ഹയർസെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തിനു് ആൽഫി മരിയ ജോർജ് A grade ഉം മിമിക്രിയിൽ ഹൈസ്കൂൾ വിഭാഗം അഥിൻദേവ് B grade ഉം കരസ്ഥമാക്കി.ഉപജില്ലാ ശാസ്‍ത്രോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഗണിതശാസ്ത്രമേള ഐ.ടി.മേള എന്നിവയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ ഗണിതശാസ്ത്രമേളയിൽ  1-ാം സ്ഥാനവും നേടി. സംസ്ഥാന ഗണിതശാസ്ത്ര പ്രവർത്തി പരിചയ ഐ.ടി.മേളകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് A grade കരസ്ഥമാക്കി ഗ്രേയ്സ് മാർക്കിനർഹരായി.