"എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
പ്രധാന അദ്ധ്യാപകന്‍= '''സുരേഖ. എസ്''' | | പ്രധാന അദ്ധ്യാപകന്‍= '''സുരേഖ. എസ്''' | | ||
പി.ടി.ഏ. പ്രസിഡണ്ട്= '''ഇ.കെ. സുബൈര്‍ മാസ്റ്റര്‍'''| | പി.ടി.ഏ. പ്രസിഡണ്ട്= '''ഇ.കെ. സുബൈര്‍ മാസ്റ്റര്‍'''| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം= 19839.jpg | | ||
}} | }} | ||
14:53, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ് .പറപ്പൂർ ഇരിങ്ങല്ലൂർ | |
---|---|
വിലാസം | |
പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''മലപ്പുറം''' |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-01-2017 | Amlpsparappuriringallur |
ചരിത്രം
പറപ്പൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് എ.എം.എല്‍.പി.സ്കൂള്‍ പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂള്‍. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാര്‍ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ല്‍ ഇത് സ്കൂളായി ഉയര്‍ത്തുകയും 1925ല്‍ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് ഓരോ വര്‍ഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേര്‍ത്തപ്പോള്‍ നമ്മുടെ വിദ്യാലയം എല്‍. പി മാത്രമാക്കി നില നിര്‍ത്തി. തുടങ്ങിയ കാലം മുതല്‍ തന്നെ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സ്കൂള്‍ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലര്‍ത്തി പോന്നു. 1950 കളില്‍ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു. 1953 ല്‍ മൊയ്തീന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു. അതിന് ശേഷം കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ വരാന്‍ തുടങ്ങുകയും ക്ലാസുകള്‍ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ മുതല്‍ 2 അറബി അധ്യാപകരടക്കം 10 അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,
അധ്യാപകര്‍
|
സ്റ്റാഫ് ഫോട്ടോ ഗാലറി | |
---|---|---|
ഗ്യാലറി (ഫോട്ടോ&വീഡിയോ)
ഭൗതിക സൗകര്യങ്ങള്‍
പഠന മികവുകള്‍
- മലയാളം മികവുകള്‍
- അറബി മികവുകള്‍
- ഇംഗ്ലീഷ് മികവുകള്‍
- പരിസരപഠനം മികവുകള്‍
- ഗണിതശാസ്ത്രം മികവുകള്‍
- പ്രവൃത്തിപരിചയം മികവുകള്‍
- കലാകായികം മികവുകള്‍
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
സ്കൂള്‍ പി.ടി.എ
സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികള്‍ :-
പ്രസിഡന്‍റ് :ശ്രീ. ഇ.കെ സുബൈര്‍ മാസ്റ്റര്‍
വൈ.പ്രസിഡന്‍റ് :ശ്രീ. സൈതലവി.പി
ട്രഷറര്‍ :ശ്രീ. കെ സൈതലവി
മുന്‍ കാല അധ്യാപകര്‍
വഴികാട്ടി
<googlemap version="0.9" lat="11.041836" lon="75.980587" zoom="15" width="550" >
11.040886, 75.980215, A.M.L.P.S. Parappuriringallur Vengara - Chankuvetti Rd, Kerala Vengara - Chankuvetti Rd, Kerala , Kerala </googlemap> |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
---|