"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗോടെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
== വിസിറ്റർ ==
== വിസിറ്റർ ==
ക്ലാസുകൾ വിലയിരുത്താനും നിർദേശങ്ങൾ നൽകുവാനും വേണ്ടി ഗോടെക് ആർ പി ശ്രീമതി സ്നേഹ വിക്ടർ ടീച്ചർ സ്കൂൾ സന്ദർശിച്ചു.കുട്ടികൾക്കായി ടീച്ചർ എടുത്ത ഇന്റാറാക്ടീവ് ക്ലാസ് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.ടീച്ചർ കവിതാസമാഹാരം സ്കൂളിന് സമ്മാനിച്ചു.കുട്ടികൾക്കായി 100 ഡേയ്സ് മിഷൻ നൽകിയിട്ടാണ് ടീച്ചർ പോയത്.

== ഗോടെക് ജില്ലാ മത്സരങ്ങൾ ==
ഗോടെക്കിന്റെ മത്സരങ്ങൾക്ക് വീരണകാവിന്റെ ചുണക്കുട്ടികൾ പങ്കെടുക്കുകയും വൈഗ എസ് നായർ,അനശ്വര,ശിവലക്ഷ്മി,ഗോഡ്‍ലി,നയന എന്നിവരുടെ ടീം ഡോക്കുമെന്റേഷനിൽ ഒന്നാമതെത്തി ഫൈനലിലിടം നേടി.<gallery mode="packed-hover" heights="200">
പ്രമാണം:44055 gotec12.jpeg|ഗോടെക് ഗോ ഗ്രീൻ ഉദ്ഘാടനം
പ്രമാണം:44055 gotec14.jpeg|ഗോടെക് ക്ലാസിലെ കമ്മ്യൂണിക്കേഷൻ സ്കിൽ ഡവലപ്പ്മെന്റ്
പ്രമാണം:44055 gotec15.jpeg|മെന്റർ ബിജുസാർ അംബാസിഡർക്ക് പ്രോത്സാഹനം നൽകുന്നു.
പ്രമാണം:44055 gotec17.jpeg|മെന്റർ രശ്മി നിർദേശങ്ങൾ നൽകുന്നു
പ്രമാണം:44055 gotec1.jpeg|വിസിറ്റിംഗ് സമയം-സ്നേഹ ടീച്ചർ
പ്രമാണം:44055 gotec13.jpeg|ഫുട്ബോൾ ക്വിസ്
</gallery>
5,900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889530" എന്ന താളിൽനിന്ന് ശേഖരിച്ചത്