"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33027 (സംവാദം | സംഭാവനകൾ)
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''എസ് എസ് എൽ സി പരീക്ഷ - പ്രത്യേക പരിശീലനം''' ==
കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി മോഡൽ സ്കൂളിലെ എസ് എസ് എൽ സി പരീക്ഷയിലെ ഉജ്ജ്വല വിജയത്തിന് ചുക്കാൻ പിടിച്ചത് സ്കൂളിലെ കഠിനാദ്ധ്വാനികളായ അധ്യാപകരും ശക്തമായ പിന്തുണ നൽകിവരുന്ന രക്ഷിതാക്കളും പി ടി എ യും സർവ്വോപരി വിജയശില്പിളായ പ്രിയപ്പെട്ട വിദ്യാർത്ഥികളുമാണ്. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിർദ്ദേശപ്രകാരം സ്കൂളിൽ അധികസമയ ക്ലാസ്സുകൾ എസ് എസ് എൽ സി ബാച്ചിന് ആരംഭിച്ചു. പരീക്ഷകളെഴുതി ശീലിക്കുന്നതിനായി പ്രീമോഡൽ പരീക്ഷ നടന്നുകഴിഞ്ഞു. അധികസമയ ക്ലാസ്സുകൾക്ക് കരുത്തേകാനായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ റിഫ്രഷ്മെന്റും നൽകിവരുന്നു. ഈ വർഷം മികച്ച വിജയം ആവർത്തിക്കുന്നതിനായി സ്കൂളിലെ അധ്യാപകർ നടത്തുന്ന കഠിന പ്രയത്നത്തിന് നാടിന്റെ മൊത്തം പിന്തുണ ലഭിച്ചുവരുന്നു.
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ഉദ്ഘാടനം''' ==
== '''സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം ഉദ്ഘാടനം''' ==
24.01.2023 ന് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനും ചാരിറ്റി പ്രവർത്തകനും നവജീവൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടറുമായ ശ്രീ പി യു തോമസ് നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ശ്രീല രവീന്ദ്രൻ സ്കീം വിശദീകരിച്ചു. വാർഡ് കൗൺസിലർ, കോട്ടയം മുനിസിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ച ചടങ്ങിൽ സ്കീം കൺവീനർ ശ്രീ മനോജ് വി പൗലോസ് നന്ദി പ്രകാശിപ്പിച്ചു.<gallery>