"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
}}
}}

''' കൊല്ലം ജില്ലയിൽ  പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിലെ തന്നെ]  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ<br />'''
കൊല്ലം ജില്ലയിൽ  പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിലെ തന്നെ]  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ<br />

'''ചരിത്രം'''

== '''ചരിത്രം''' ==

കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]</p>

വരി 98: വരി 98:
</gallery>
</gallery>
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ആനുകാലിക വിവരങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 2022 ജൂൺ മാസം മുതൽ എല്ലാ വെള്ളിയാഴ്ചയും FRIDAY QUIZ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ദിനപത്രങ്ങളിൽ വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കൂടുതൽ ശരിയുത്തരങ്ങൾ എഴുതിയ കുട്ടിക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം[[{{PAGENAME}}/സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ|കൂടുതൽ വായിക്കുക]]

== '''<u>പരീക്ഷാ ഫലങ്ങളിലൂടെ</u>''' ==
സർക്കാർ സ്കൂളുകളിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച റിസൾട്ടിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കടയ്ക്കൽ സർക്കാർ സ്കൂളിന് സാധിച്ചിട്ടുണ്ട് .

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
"https://schoolwiki.in/ഗവ._എച്ച്._എസ്._എസ്._കടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്