"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 221: | വരി 221: | ||
==='''സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ'''=== | ==='''സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ'''=== | ||
പഞ്ചായത്ത്തല വിഞ്ജനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട്,ഉപജില്ലാതലത്തിൽ നടക്കുന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' പങ്കെടുക്കുന്ന മാതാ സ്കൂളിലെ HS, UP വിദ്യാർത്ഥികൾ.ഉപജില്ലാതലത്തിൽ നടന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' മാതാ സ്കൂളിൽ നിന്നും HS വിഭാഗത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അൽന ഇ ജെ, UP വിഭാഗത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അദ്വൈത് കൃഷ്ണ എന്നീ കുട്ടികൾക്ക് ജില്ലാ തലത്തിലേക്ക് അർഹത ലഭിച്ചു. | പഞ്ചായത്ത്തല വിഞ്ജനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട്,ഉപജില്ലാതലത്തിൽ നടക്കുന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' പങ്കെടുക്കുന്ന മാതാ സ്കൂളിലെ HS, UP വിദ്യാർത്ഥികൾ.ഉപജില്ലാതലത്തിൽ നടന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' മാതാ സ്കൂളിൽ നിന്നും HS വിഭാഗത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അൽന ഇ ജെ, UP വിഭാഗത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അദ്വൈത് കൃഷ്ണ എന്നീ കുട്ടികൾക്ക് ജില്ലാ തലത്തിലേക്ക് അർഹത ലഭിച്ചു. | ||
==='''സമ്മാന പെരുമഴയിൽ'''=== | |||
ചേർപ്പ് സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും, ഊർജ്ജോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കും, ശാസ്ത്ര സംഗമത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും വിദ്യാ അക്കാദമിയുടെ സൈപൈ യിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും H. M ശ്രീ തോമസ് മാസ്റ്റർ, ലൗലി ടീച്ചർ, ഹണി ടീച്ചർ എന്നിവർ സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യുന്നു 🥳🥳🥳👏👏 | |||
==='''ചിത്രശാല'''=== | ==='''ചിത്രശാല'''=== | ||