"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:
ജലജീവൻ മിഷന്റെ ഭാഗമായി ജലസുരക്ഷായുമായി ബന്ധപ്പെട്ട് റാലിയുടെ ഉൽഘാടനം വാർഡ് അംഗം ശ്രീമതി. സബിത നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ ശ്രീ. Amal നിർവഹിച്ചു.
ജലജീവൻ മിഷന്റെ ഭാഗമായി ജലസുരക്ഷായുമായി ബന്ധപ്പെട്ട് റാലിയുടെ ഉൽഘാടനം വാർഡ് അംഗം ശ്രീമതി. സബിത നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ ശ്രീ. Amal നിർവഹിച്ചു.
[[പ്രമാണം:Jaljeevan.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Jaljeevan.jpg|നടുവിൽ|ലഘുചിത്രം]]
== സ്നേഹതീരം ==
[[പ്രമാണം:സ്നേഹതീരം.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]]
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി spc കുട്ടികൾ ചിതറ സ്നേഹതീരം അഗതിമന്ദിരം സന്ദർശിച്ചു. സ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിക്കുകയും അതിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് അന്തേവാസികൾക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങൾ ബഹു :HM വിജയകുമാർസാർ കൈമാറി. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.