"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
[[പ്രമാണം:Smarttraffic.jpg|നടുവിൽ|ലഘുചിത്രം]]

== 2022-23പ്രവർത്തനങ്ങൾ ==
=2022-23 പ്രവർത്തനങ്ങൾ=
2022-23 അധ്യയന വർഷത്തെ spc പ്രവർത്തനങ്ങൾ സ്കൂൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. നവാഗതരെ മധുരം നൽകി സ്വീകരിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞത് ഏറെ അഭിനന്ദനാർഹമാണ്.

[[പ്രമാണം:Spc full A+.jpg|നടുവിൽ|ലഘുചിത്രം|സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച വിദ്യാലയം എന്ന ബഹുമതി ]]

വരി 30: വരി 30:

== "ഒരു വയറൂട്ടാം" ==
== "ഒരു വയറൂട്ടാം" ==
നമ്മുടെ സ്കൂളിലെ നിർദ്ധനരായ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികൾക്കായി  നടപ്പിലാക്കിയ ഒരുവയാ‌റൂട്ടാം പരിപാടിയുടെ ഉൽഘാടനം കടക്കൽSHO Sri. രാജേഷ് sir നിർവഹിച്ചു.
[[പ്രമാണം:ഒരു വയറൂട്ടാം .jpg|നടുവിൽ|ലഘുചിത്രം]]

നമ്മുടെ സ്കൂളിലെ നിർദ്ധനരായ പ്രഭാത ഭക്ഷണം കഴിക്കാതെ വരുന്ന കുട്ടികൾക്കായി  നടപ്പിലാക്കിയ ഒരുവയാ‌റൂട്ടാം പരിപാടിയുടെ ഉൽഘാടനം കടക്കൽSHO Sri. രാജേഷ് sir നിർവഹിച്ചു

== സ്വാതന്ത്ര്യ ദിനാഘോഷം ==
== സ്വാതന്ത്ര്യ ദിനാഘോഷം ==
വരി 43: വരി 43:
== അധ്യാപകദിനാഘോഷം ==
== അധ്യാപകദിനാഘോഷം ==
അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വധ്യാപകരുടെ വീടുകൾ കേഡറ്റുകൾ സന്ദർശിക്കുകയും ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു.[[പ്രമാണം:അധ്യാപകദിനാഘോഷം 22.jpg|ലഘുചിത്രം]]

[[പ്രമാണം:അധ്യാപകദിനാഘോഷം .jpg|നടുവിൽ|ലഘുചിത്രം|അധ്യാപകദിനാഘോഷം ]]ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലിയുടെ ഉൽഘാടനം ബഹു :DEO റസീന tr നിർവഹിച്ചു. ലഹരിവിരുദ്ധ ചങ്ങല, കയ്യൊപ്പ് ചാർത്തൽ,സ്കൂളിന് പരിസരത്തെ കടകളിൽ ബോധവൽക്കരണം,ഫ്ലാഷ് മോബ്, ലഹരിക്കെതിരെ ഗോൾ ചലഞ്ച് എന്നിവ നടത്തി.ഫ്ലാഷ്മോബ് ചിതറ, കടക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ചിതറയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. MS മുരളി ഉൽഘാടനം ചെയ്തു. സമാപനം കടക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ നിർവഹിച്ചു
[[പ്രമാണം:അധ്യാപകദിനാഘോഷം .jpg|നടുവിൽ|ലഘുചിത്രം|അധ്യാപകദിനാഘോഷം ]]ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി  
 
== ലഹരി വിരുദ്ധ ക്യാമ്പയിൻ ==
== ലഹരി വിരുദ്ധ ക്യാമ്പയിൻ ==
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലിയുടെ ഉൽഘാടനം ബഹു :DEO റസീന tr നിർവഹിച്ചു. ലഹരിവിരുദ്ധ ചങ്ങല, കയ്യൊപ്പ് ചാർത്തൽ,സ്കൂളിന് പരിസരത്തെ കടകളിൽ ബോധവൽക്കരണം,ഫ്ലാഷ് മോബ്, ലഹരിക്കെതിരെ ഗോൾ ചലഞ്ച് എന്നിവ നടത്തി.ഫ്ലാഷ്മോബ് ചിതറ, കടക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ചിതറയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. MS മുരളി ഉൽഘാടനം ചെയ്തു. സമാപനം കടക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ നിർവഹിച്ചു.

വരി 51: വരി 50:

== സിവിൽ സർവീസ് പരീക്ഷ പരിശീലനം ==
== സിവിൽ സർവീസ് പരീക്ഷ പരിശീലനം ==
8,9 ക്ലാസ്സുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി spc യുടെ ആഭിമുഖ്യത്തിൽ സിവിൽ സർവീസ് പരീക്ഷ പരിശീലനം നൽകി വരുന്നു. കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയിലെ അധ്യാപകർ എല്ലാ ഞായറാഴ്ചകളിലും ക്ലാസുകൾ നൽകി വരുന്നു.
[[പ്രമാണം:Civilservice .jpg|നടുവിൽ|ലഘുചിത്രം]]

== ക്രിസ്തുമസ് ക്യാമ്പ് ==
== ക്രിസ്തുമസ് ക്യാമ്പ് ==
ക്രിസ്തുമസ് ക്യാമ്പിനോടാനുബന്ധിച്ചു കരോൾ സംഘം കടക്കൽ ടൗണിൽ പരിപാടി അവതരിപ്പിച്ചു.

[[പ്രമാണം:Christmas camp.jpg|നടുവിൽ|ലഘുചിത്രം]]

== ജലസുരക്ഷാ റാലി ==
ജലജീവൻ മിഷന്റെ ഭാഗമായി ജലസുരക്ഷായുമായി ബന്ധപ്പെട്ട് റാലിയുടെ ഉൽഘാടനം വാർഡ് അംഗം ശ്രീമതി. സബിത നിർവഹിച്ചു. തുടർന്ന് ബോധവൽക്കരണ ക്ലാസ്സ്‌ ശ്രീ. Amal നിർവഹിച്ചു.

[[പ്രമാണം:Jaljeevan.jpg|നടുവിൽ|ലഘുചിത്രം]]