"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
40031 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
== അധ്യാപകദിനാഘോഷം ==
== അധ്യാപകദിനാഘോഷം ==
അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വധ്യാപകരുടെ വീടുകൾ കേഡറ്റുകൾ സന്ദർശിക്കുകയും ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു.[[പ്രമാണം:അധ്യാപകദിനാഘോഷം 22.jpg|ലഘുചിത്രം]]
അധ്യാപക ദിനത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വധ്യാപകരുടെ വീടുകൾ കേഡറ്റുകൾ സന്ദർശിക്കുകയും ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിക്കുകയും ചെയ്തു.[[പ്രമാണം:അധ്യാപകദിനാഘോഷം 22.jpg|ലഘുചിത്രം]]
[[പ്രമാണം:അധ്യാപകദിനാഘോഷം .jpg|നടുവിൽ|ലഘുചിത്രം|അധ്യാപകദിനാഘോഷം ]]
[[പ്രമാണം:അധ്യാപകദിനാഘോഷം .jpg|നടുവിൽ|ലഘുചിത്രം|അധ്യാപകദിനാഘോഷം ]]ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലിയുടെ ഉൽഘാടനം ബഹു :DEO റസീന tr നിർവഹിച്ചു. ലഹരിവിരുദ്ധ ചങ്ങല, കയ്യൊപ്പ് ചാർത്തൽ,സ്കൂളിന് പരിസരത്തെ കടകളിൽ ബോധവൽക്കരണം,ഫ്ലാഷ് മോബ്, ലഹരിക്കെതിരെ ഗോൾ ചലഞ്ച് എന്നിവ നടത്തി.ഫ്ലാഷ്മോബ് ചിതറ, കടക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ചിതറയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. MS മുരളി ഉൽഘാടനം ചെയ്തു. സമാപനം കടക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ നിർവഹിച്ചു
 
== ലഹരി വിരുദ്ധ ക്യാമ്പയിൻ ==
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സൈക്കിൾ റാലിയുടെ ഉൽഘാടനം ബഹു :DEO റസീന tr നിർവഹിച്ചു. ലഹരിവിരുദ്ധ ചങ്ങല, കയ്യൊപ്പ് ചാർത്തൽ,സ്കൂളിന് പരിസരത്തെ കടകളിൽ ബോധവൽക്കരണം,ഫ്ലാഷ് മോബ്, ലഹരിക്കെതിരെ ഗോൾ ചലഞ്ച് എന്നിവ നടത്തി.ഫ്ലാഷ്മോബ് ചിതറ, കടക്കൽ, ഇട്ടിവ പഞ്ചായത്തുകളിലെ 13 സ്ഥലങ്ങളിൽ അവതരിപ്പിച്ചു. ചിതറയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. MS മുരളി ഉൽഘാടനം ചെയ്തു. സമാപനം കടക്കലിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌കുമാർ നിർവഹിച്ചു.
[[പ്രമാണം:ലഹരി വിരുദ്ധ ക്യാമ്പയിൻ spc.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Antidrugvan.jpg|നടുവിൽ|ലഘുചിത്രം]]