"ഗവ. യു. പി. എസ് ഊരുട്ടമ്പലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ശാസ്ത്രോത്സവം - സബ് ജില്ലാതലം.) |
||
വരി 10: | വരി 10: | ||
== ശാസ്ത്രോത്സവം - സബ് ജില്ലാതലം. == | == ശാസ്ത്രോത്സവം - സബ് ജില്ലാതലം. == | ||
2022 ഒക്ടോബർ 10 ന് പൂവച്ചൽ യുപിഎസ് നടന്ന ശാസ്ത്രമേളയിൽ ശാസ്ത്ര മേളയിലെ സ്റ്റിൽ മോഡൽ ഇനത്തിൽ എ ഗ്രേഡ് ഓടുകൂടി രഹന (7 എ ), കൃഷ്ണ (5 ബി ) എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹത നേടി. | [[പ്രമാണം:44354 sm .jpg|ലഘുചിത്രം|നടുവിൽ]]2022 ഒക്ടോബർ 10 ന് പൂവച്ചൽ യുപിഎസ് നടന്ന ശാസ്ത്രമേളയിൽ ശാസ്ത്ര മേളയിലെ സ്റ്റിൽ മോഡൽ ഇനത്തിൽ എ ഗ്രേഡ് ഓടുകൂടി രഹന (7 എ ), കൃഷ്ണ (5 ബി ) എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹത നേടി. | ||
== യു. എസ്. എസ്. 2022 == | == യു. എസ്. എസ്. 2022 == | ||
[[പ്രമാണം:44354uss.jpeg|നടുവിൽ|ലഘുചിത്രം|279x279ബിന്ദു]] | [[പ്രമാണം:44354uss.jpeg|നടുവിൽ|ലഘുചിത്രം|279x279ബിന്ദു]] | ||
വരി 29: | വരി 27: | ||
== സ്കൂൾ വിക്കി പ്രശസ്തി പത്രം == | == സ്കൂൾ വിക്കി പ്രശസ്തി പത്രം == | ||
[[പ്രമാണം:44354 certificate.jpg|ലഘുചിത്രം|നടുവിൽ|363x363ബിന്ദു]][https://schoolwiki.in/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2022 2021 - 22ലെ സ്കൂൾ വിക്കി പുരസ്കാരം] നേടുന്നതിനായി ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളും മത്സരിച്ചു. കാട്ടാക്കട ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ മൂന്നു പ്രൈമറി സ്കൂളുകൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത് അതിലൊന്നാണ് ഗവൺമെൻറ് യുപി സ്കൂൾ ഊരൂട്ടമ്പലം .2021 22ലെ ശബരീസ് സ്കൂൾ വിക്കി പുരസ്കാരത്തിന്റെ ഭാഗമായുള്ള '''[https://schoolwiki.in/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2022_-_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_%E0%B4%A4%E0%B4%B2%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%A4%E0%B5%86%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE പ്രശസ്തി പത്രത്തിന്]''' നമ്മുടെ സ്കൂൾ അർഹത നേടി. | |||
സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളും പ്രഗത്ഭരായ അധ്യാപകരും വഴി നിരവധി അംഗീകാരങ്ങൾ സ്കൂളിന് ലഭ്യമായിട്ടുണ്ട്. | |||
== സംസ്കൃത സ്കോളർഷിപ്പ് == | == സംസ്കൃത സ്കോളർഷിപ്പ് == | ||
2021 - 22 അധ്യായന വർഷത്തിൽ നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ആര്യ, നിഖിത , അപർണ എന്നീ മൂന്ന് മിടുക്കരായ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്തു.[[പ്രമാണം:44354 sanskrit scholarship.jpeg|നടുവിൽ|ലഘുചിത്രം]] | 2021 - 22 അധ്യായന വർഷത്തിൽ നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ആര്യ, നിഖിത , അപർണ എന്നീ മൂന്ന് മിടുക്കരായ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്തു.[[പ്രമാണം:44354 sanskrit scholarship.jpeg|നടുവിൽ|ലഘുചിത്രം]] |
07:11, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സംസ്കൃത കലോത്സവം - ജില്ലാ തലം
ജില്ലാതലത്തിലെ സംസ്കൃത കലോത്സവത്തിൽ കഥാരചനയിൽ എ ഗ്രേഡും ആറാം സ്ഥാനവും കരസ്ഥമാക്കി കൊണ്ട് നമ്മുടെ സ്കൂളിലെ 7 എ വിദ്യാർത്ഥിനിയായ രേവതി കൃഷ്ണ സ്കൂളിൻറെ അഭിമാനമായി മാറി.
കലോത്സവം- സബ് ജില്ലാ തലം
നവംബർ 15, 16, 17, 18 തീയതികളിൽ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ തല കലോത്സവത്തിൽ നമ്മുടെ സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി.
ശാസ്ത്രോത്സവം - സബ് ജില്ലാതലം.
2022 ഒക്ടോബർ 10 ന് പൂവച്ചൽ യുപിഎസ് നടന്ന ശാസ്ത്രമേളയിൽ ശാസ്ത്ര മേളയിലെ സ്റ്റിൽ മോഡൽ ഇനത്തിൽ എ ഗ്രേഡ് ഓടുകൂടി രഹന (7 എ ), കൃഷ്ണ (5 ബി ) എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹത നേടി.
യു. എസ്. എസ്. 2022
2022 നടന്ന യുഎസ്എസ് പരീക്ഷയിൽ എൽന ഡി പി എന്ന വിദ്യാർത്ഥിനി സ്കോളർഷിപ്പ് നേടുകയും സ്കൂളിന് അഭിമാനമായി തീരുകയും ചെയ്തു.
ന്യൂമാത്‍സ് 2022
20021-22 അധ്യായന വർഷത്തിൽ ആറാം ക്ലാസിൽ പഠിച്ച വിദ്യാർത്ഥികൾക്കായി നടത്തിയ ന്യൂ മാത്‌സ് പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ മിലൻ മിഥുൻ സബ്ജില്ലാതലത്തിൽ വിജയി ആവുകയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അറിവുത്സവം 2022
ജനയുഗം സഹപാഠി അറവുത്സവം ജില്ലാ മത്സരത്തിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും മിലൻ മിഥുൻ (7 ബി), ആശിഷ് (7എ), ആദിമോൻ (6 എ ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 23ന് നടന്ന ഉപജില്ലാതല മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് മിലൻ മിഥുൻ സ്കൂളിൻറെ അഭിമാനമായി മാറി.
ദേശാഭിമാനി അക്ഷരമുറ്റം ടാലൻറ് ഫെസ്റ്റ് 2022
ദേശാഭിമാനി അക്ഷരമറ്റം സ്കൂളി തല ക്വിസ് മത്സരത്തിൽ 5 എ യിലെ അനന്യ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ വിക്കി പ്രശസ്തി പത്രം
2021 - 22ലെ സ്കൂൾ വിക്കി പുരസ്കാരം നേടുന്നതിനായി ഊരൂട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളും മത്സരിച്ചു. കാട്ടാക്കട ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളിൽ നമ്മുടെ സ്കൂളും ഉൾപ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ മൂന്നു പ്രൈമറി സ്കൂളുകൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത് അതിലൊന്നാണ് ഗവൺമെൻറ് യുപി സ്കൂൾ ഊരൂട്ടമ്പലം .2021 22ലെ ശബരീസ് സ്കൂൾ വിക്കി പുരസ്കാരത്തിന്റെ ഭാഗമായുള്ള പ്രശസ്തി പത്രത്തിന് നമ്മുടെ സ്കൂൾ അർഹത നേടി.
സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളും പ്രഗത്ഭരായ അധ്യാപകരും വഴി നിരവധി അംഗീകാരങ്ങൾ സ്കൂളിന് ലഭ്യമായിട്ടുണ്ട്.
സംസ്കൃത സ്കോളർഷിപ്പ്
2021 - 22 അധ്യായന വർഷത്തിൽ നടത്തിയ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ആര്യ, നിഖിത , അപർണ എന്നീ മൂന്ന് മിടുക്കരായ വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടുകയും ചെയ്തു.
ലൈബ്രറി രചന
രഹ്‌ന എം. ആർ ലൈബ്രറി രചനയുമായി ബന്ധപ്പെട്ടു നടത്തിയ കവിത - രചന മത്സരത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സമ്മാനവും ജില്ലാ തലത്തിൽ അവതരണം
ജനയുഗം സഹപാഠി ക്വിസ്
-
മിലൻ മിഥുൻജനയുഗം സഹപാഠി ക്വിസ് മത്സരം - ഒന്നാം സമ്മാനം
-
അഞ്ജന ആർ. സിജനയുഗം സഹപാഠി ക്വിസ് മത്സരം - രണ്ടാം സമ്മാനം