"കൂടുതൽ അറിയാൻ/2022-23 അധ്യയന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
* എൽപി മിനി വിഭാഗത്തിൽ ഒന്നാം സ്ഥാനം, എൽപി കിഡ്ഡീസ് വിഭാഗത്തിൽ മൂന്നാം സ്ഥാനം  

* സബ് ജൂനിയർ ഹൈജമ്പിൽ ശിഖ ടി.പി ഒന്നാം സ്ഥാനം നേടി.  

* പെൺകുട്ടികളുടെ യു.പി കിഡ്‍ഡിസ് ലോങ് ജമ്പിൽ രോഹിണി ടി. പി മൂന്നാം സ്ഥാനം നേടി.

* ഈ വർഷം  സംസ്ഥാനതലത്തിൽ വ്യത്യസ്ത മേഖലകളിലെ മികവിന് വനിത ശിശുവികസനവകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം ഹൃഷികേശിന്.  

വരി 20: വരി 21:
* സംസ്ഥാനതലത്തിൽ ഉർദു ടാലന്റ് മീറ്റിൽ കൃഷ്ണജ് കെ പി " എ ഗ്രേഡ് " കരസ്ഥമാക്കി.  

* ജൽമിഷൻ പഞ്ചായത്തു തലത്തിൽ നടത്തിയ മത്സരത്തിൽ 13 കുട്ടികൾ വിജയം കൈവരിച്ചു . മന്ത്രി എം. ബി  രാജേഷ് ഉപഹാരം നൽകി.

* ദേശീയ തലത്തിൽ ഫോക്കസ് ഫൈറിസ് സർക്കിൾ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലിറ്റിൽ സയന്റിസ്റ്റ്സ് കോണ്ടെസ്റ്റിൽ അനുപ്രിയ സി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

* വിദ്യാരംഗം ജില്ലാസർഗോത്സവത്തിൽ യു.പി പുസ്തകാസ്വാദനത്തിൽ ശ്രീലക്ഷ്മി .എം " എ ഗ്രേഡ് " നേടി.
* ഒറ്റപ്പാലം ഉപജില്ല വാങ്മയം ഭാഷാ പ്രതിഭ എൽ.പി വിഭാഗത്തിൽ ഇഷ പി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887779" എന്ന താളിൽനിന്ന് ശേഖരിച്ചത്