"ആർ.ആർ.യു.പി.എസ്സ് ഉള്ളന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ഉപജില്ലാ തല വിദ്യാരംഗം സാഹിത്യസമിതി മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വദേശ് മെഗാ ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവയുടെ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുകയും ചെയ്തു .സ്കൂളിൽ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ വീട് ശാസ്ത്ര | {{PSchoolFrame/Pages}}ഉപജില്ലാ തല വിദ്യാരംഗം സാഹിത്യസമിതി മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വദേശ് മെഗാ ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവയുടെ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുകയും ചെയ്തു .സ്കൂളിൽ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ വീട് ശാസ്ത്ര പരീക്ഷണശാലകളായും ഗണിത ലാബുകളായും മാറി. | ||
ആറന്മുള ഉപജില്ലയിലെ മികവ് പ്രവർത്തനങ്ങളിൽ അഭിനന്ദനാർഹമായ സ്ഥാനം ലഭിക്കുകയും അവിടെ നിന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ബഹുമാന്യനായ ഡി.ഡി ശ്രീ ഹരിദാസ് അവറുകളുടെ കയ്യിൽ നിന്ന് സാക്ഷ്യപത്രം ലഭിച്ചു. | ആറന്മുള ഉപജില്ലയിലെ മികവ് പ്രവർത്തനങ്ങളിൽ അഭിനന്ദനാർഹമായ സ്ഥാനം ലഭിക്കുകയും അവിടെ നിന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ബഹുമാന്യനായ ഡി.ഡി ശ്രീ ഹരിദാസ് അവറുകളുടെ കയ്യിൽ നിന്ന് സാക്ഷ്യപത്രം ലഭിച്ചു. |
21:16, 30 ജനുവരി 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഉപജില്ലാ തല വിദ്യാരംഗം സാഹിത്യസമിതി മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം നേടുകയും ചെയ്തു. ശാസ്ത്രരംഗം പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്വദേശ് മെഗാ ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവയുടെ ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ശ്രദ്ധേയമായ സ്ഥാനം കൈവരിക്കുകയും ചെയ്തു .സ്കൂളിൽ ഓൺലൈൻ പഠന പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ വീട് ശാസ്ത്ര പരീക്ഷണശാലകളായും ഗണിത ലാബുകളായും മാറി.
ആറന്മുള ഉപജില്ലയിലെ മികവ് പ്രവർത്തനങ്ങളിൽ അഭിനന്ദനാർഹമായ സ്ഥാനം ലഭിക്കുകയും അവിടെ നിന്ന് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. ബഹുമാന്യനായ ഡി.ഡി ശ്രീ ഹരിദാസ് അവറുകളുടെ കയ്യിൽ നിന്ന് സാക്ഷ്യപത്രം ലഭിച്ചു.