"പി ടി എം എ യു പി സ്‌ക്കൂൾ ബദിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 മത്സരിച്ച് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച വിദ്യാലയം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 87: | വരി 87: | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
2019-20 കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് ചേർന്ന സ്കൂൾ | 2019-20 കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് ചേർന്ന സ്കൂൾ | ||
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 മത്സരിച്ച് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച വിദ്യാലയം | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == |
15:09, 30 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസർകോട് ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ കാസർകോട് ഉപജില്ലയിലെ ബെദിര എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ
പി ടി എം എ യു പി സ്‌ക്കൂൾ ബദിര | |
---|---|
വിലാസം | |
ബദിര, വിദ്യാനഗർ Bedira , VIDYANAGAR പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 04994230898 |
ഇമെയിൽ | ptmaupsbadira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11469 (സമേതം) |
യുഡൈസ് കോഡ് | 32010300313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശിവാനന്ദൻ എ |
പി.ടി.എ. പ്രസിഡണ്ട് | Haris badira |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ റഹീം |
അവസാനം തിരുത്തിയത് | |
30-01-2023 | 11469 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസർകോട് നഗരസഭയിൽപ്പെട്ട പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് പാണക്കാടി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ബെദിര. മുൻസിപ്പൽ അഞ്ചാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ 1976 ൽ ആണ് ഈ സ്ഥാപനം നിലവിൽ വന്നത്. 1981 ൽ യു.പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ചുടുവളപ്പിൽ അബ്ദുള്ള ഹാജിയുടെ മേൽനോട്ടത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് എൽ.കെ.ജി. മുതൽ ഏഴാം ക്ലാസ്സുവരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി എഴുന്നൂറോളം വിദ്യാർത്ഥികൾ പഠനം നടത്തിവരുന്നു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ പലരും ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരായുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കാർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൂന്ന് ബഹുനിലകെട്ടിടങ്ങളിലായി പത്തൊൻപത് ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. പ്രൊജക്ടറും മൂന്ന് കംപ്യൂട്ടറുകളും എട്ട് തയ്യൽ മെഷീനുകളും സ്കൂളിലുണ്ട്. പതിനേഴ് toilet കളും മഴവെള്ള സംഭരണിയും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗ സാഹിത്യവേദി
സോപ്പ് നിർമ്മാണം അച്ചാർ നിർമ്മാണം പാവ നിർമ്മാണം തയ്യൽ പരിശീലനം ബീഡ്സ് വർക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബ് ഗണിത ക്ലബ്ബ് ഇക്കോ ക്ലബ്ബ് അറബിക് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഉറുദു ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് അവധിക്കാലങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കുട്ടികളെ സ്വയം തൊഴിലിന് പ്രാപ്തരാക്കുന്നത്. സ്കൂളിലെ ഉല്പന്നങ്ങൾ ജനുവരി 12 മുതൽ 16 വരെ കാസർകോട് പുതിയ ബസ്റ്റാൻറിൽ നടന്ന വ്യവസായ വകുപ്പിന്റെ വിപണന മേളയിൽ പ്രദർശിപ്പിച്ചതും വില്പന നടത്തിയതും ഏറെ ശ്രദ്ധ നേടി. കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
ബെദിര ജമാഅത്തിനു കീഴിൽ സി.എ. മുഹമ്മദ് കുഞ്ഞി മാനേജരായി പ്രവർത്തിക്കുന്നു. മാനേജ്മെന്റും പി.ടി.എ.യും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും സാകൂളിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ
2019-20 കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസ്സിലേക്ക് ചേർന്ന സ്കൂൾ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 മത്സരിച്ച് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച വിദ്യാലയം
ചിത്രശാല
പി ടി എം എ യു പി സ്‌ക്കൂൾ ബദിര/ചിത്രശാല
മുൻസാരഥികൾ
CA MOIDEEN KUNHI (former MANAGER) സ്കൂളിലെ മുൻ പ്രധാനാധ്യാപകർ - ഇ. അബ്ദുൾ റഹ്മാൻ കുഞ്ഞുമാസ്റ്റർ, ആർ. സെൽമാബീവി, റോസ് ജയ്സി പി.ടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുംതാസ് അബൂബക്കർ (കൗൺസിലർ), ഹമീദ് ബെദിര (കൗൺസിലർ), ഹഫ്സത്ത് സഫീറ (സ്കൂളിലെ ഗണിത അധ്യാപിക).
വഴികാട്ടി
കാസർകോട് വിദ്യാനഗറിൽ നിന്ന് ഒരുകിലോമീറ്റർ ദൂരെ ബി.എഡ്. കോളേജിന് സമീപത്തായി സ്കൂൾ സ്ഥിതിചെയ്യുന്ന� {{#multimaps:12.50676,75.01626|zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11469
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ