"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
പ്രീ പ്രൈമറി ഒന്നാം ക്ലാസ് എന്നീ ക്ലാസ്സുകളുടെ ചുമരുകൾ വളരെ മനോഹരമായ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം പാലക്കാട് റോട്ടറി ക്ലബ്  ചെയ്തു തന്നിട്ടുണ്ട് .

== '''<big>ലൈബ്രറി</big>''' ==
🌷'''ലൈബ്രറിയിൽ പുസ്തകങ്ങൾ ആവശ്യാനുസരണം ഉണ്ട്'''
'''🌷ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കാൻ ചില്ലിട്ട 8 അലമാരകൾ നിലവിലുള്ള പ്രധാനധ്യാപിക സ്പോൺസർ ചെയ്തിട്ടുണ്ട് . (100000 രൂപ)'''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

വരി 103: വരി 95:

* [[സ്യമന്തകം|സ്യമന്തകം<br />]]
* [[സ്യമന്തകം|സ്യമന്തകം<br />]]
== '''എന്നെ ഞാൻ ആക്കിയ വിദ്യാലയം -ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട് .''' ==
'''പൂർവ്വ വിദ്യാർത്ഥി സംഗമം 2017 മാർച്ച് 26 ഞായർ 10 മണിക്ക്  മുൻ പാലക്കാട് ജില്ലാ കളക്ടർ Sri. അലി അസ്‌ക്കർ ബാഷ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രേംനാഥ്‌ ,Prof.V.V വിശ്വനാഥ്‌ൻ, ബോംബെ ഐ .ഐ.ടി.,ഡോ.അന്നപൂർണ്ണി സുബ്രഹ്മണ്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് Banglore ,മോയൻ എൽ.പി.സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് ഉയരങ്ങൾ കീഴടക്കിയവർ നിരവധി .സമൂഹത്തിന്റെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 2017 മാർച്ച് 26 ഞായർ പത്ത് മണിക് സ്കൂൾ അങ്കണത്തിൽ ചേർന്നു.'''
== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886589" എന്ന താളിൽനിന്ന് ശേഖരിച്ചത്