"ജി യു പി എസ് വെള്ളംകുളങ്ങര/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<br>
<br>
<p style="text-align:justify">
<p style="text-align:justify">
<big>ഞാൻ പഠിച്ച വെള്ളംകുളങ്ങര ഗവൺമെൻറ് എൽ.പി.സ്ക്കൂളിന്റെ (ഇപ്പോഴത്തെ യു.പി.) വെബ് സൈറ്റിൽ ഇടാൻ ഒരു പൂർവ്വ വിദ്യാർത്ഥിസ്മരണ എഴുതിക്കൊടുക്കണമെന്ന് സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടിട്ട് ദിവസങ്ങളായി. ഞാൻ പഠിച്ച കാലഘട്ടത്തിന്റെ ഓർമ്മകൾ അരിച്ചു പെറുക്കിയിട്ട് ന്യൂസ്‌ വാല്യൂ ഉള്ള ഒന്നും കയ്യിൽ തടഞ്ഞില്ല. അപ്പോഴാണ് ഒരു അപൂർവ്വ വിദ്യാർത്ഥിയുടെ കാര്യം ഓർത്തത്.  
<big>ഞാൻ പഠിച്ച വെള്ളംകുളങ്ങര ഗവൺമെൻറ് എൽ.പി.സ്ക്കൂളിന്റെ (ഇപ്പോഴത്തെ യു.പി.) വെബ് സൈറ്റിൽ ഇടാൻ ഒരു പൂർവ്വ വിദ്യാർത്ഥിസ്മരണ എഴുതിക്കൊടുക്കണമെന്ന് സ്ക്കൂൾ മാനേജ്മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടിട്ട് ദിവസങ്ങളായി. ഞാൻ പഠിച്ച കാലഘട്ടത്തിന്റെ ഓർമ്മകൾ അരിച്ചു പെറുക്കിയിട്ട് ന്യൂസ്‌വാല്യൂ ഉള്ള ഒന്നും കയ്യിൽ തടഞ്ഞില്ല. അപ്പോഴാണ് ഒരു അപൂർവ്വ വിദ്യാർത്ഥിയുടെ കാര്യം ഓർത്തത്.  
<p/>
<p/>


വരി 40: വരി 40:
<br>
<br>
<p style="text-align:justify">
<p style="text-align:justify">
അവൻ സ്വാഭാവികമായും ഒരു പഠനശേഷിയുള്ള വിദ്യാർത്ഥി ആയിരുന്നില്ല. ഒരു പരീക്ഷയിലും പാസ്മാർക്ക് വാങ്ങാനുള്ള ബുദ്ധി വികാസം ഇല്ലാഞ്ഞതു കൊണ്ട് സ്കൂൾ അധികൃതർ ഓരോ ക്ലാസും സ്പെഷൽ കേസ് ആയി  കടത്തി വിട്ടു. അങ്ങനെയൊരു കുട്ടിയെ നാലാം ക്ലാസ് പഠിച്ച് ഇറങ്ങിയപ്പോൾ അക്ഷരം എഴുതാനും, വായിക്കാനും, (പത്രം  വായിക്കാൻ  വരെ) പ്രാപ്തനാക്കിയ  അദ്ധ്യാപകരുടെ  പ്രാഗദ്ഭ്യവും  പരിശ്രമവും ഞാൻ ആദരവോടെ ഓർക്കുന്നു. ഹെഡ്മാസ്റ്റർ  ചാക്കോസാർ, മൃണാളിനിയമ്മ സാർ,  ശാരദക്കുട്ടിയമ്മസാർ, മൂന്നു തലമുറയിലെ വെള്ളംകുളങ്ങരക്കാരുടെ പ്രിയങ്കരനായ ഞങ്ങളുടെ  വാസേപ്പണിക്കർ സാർ എന്ന വാസുദേവപ്പണിക്കർ സർ തുടങ്ങിയ നല്ല അദ്ധ്യാപകർ അവനു കൊടുത്ത വാൽസല്യം മറക്കാനാവില്ല.പക്ഷേ ഈ വാൽസല്യം പുറമേ പ്രകടിപ്പിക്കാതെയിരിക്കുവാനുള്ള വിവേകം അവർക്ക് ഉണ്ടായിരുന്നു. അവന്റെ ഒരു ക്ലാസ്ടീച്ചർ എന്റെ അമ്മയുടെ സഹപാഠിയായിരുന്നു. ഒരു തവണ അദ്ദേഹം അമ്മയോട് പറഞ്ഞു, "എടോ,  ഇന്ന് ഞാൻ  ഗോപകുമാറിന്‌  ഒരടി കൊടുത്തു  കേട്ടോ. ക്ലാസ്സിലെ ആമ്പിള്ളേർക്കെല്ലാം ഓരോന്നു പൊട്ടിക്കേണ്ടി വന്നു. അപ്പോൾ അവനെ ഒഴിവാക്കാൻ പറ്റുമോ! അവനും കൊടുത്തു, പതുക്കെയാണെങ്കിലും ഒരടി."  
അവൻ സ്വാഭാവികമായും ഒരു പഠനശേഷിയുള്ള വിദ്യാർത്ഥി ആയിരുന്നില്ല. ഒരു പരീക്ഷയിലും പാസ്മാർക്ക് വാങ്ങാനുള്ള ബുദ്ധി വികാസം ഇല്ലാഞ്ഞതു കൊണ്ട് സ്കൂൾ അധികൃതർ ഓരോ ക്ലാസും സ്പെഷൽ കേസ് ആയി  കടത്തി വിട്ടു. അങ്ങനെയൊരു കുട്ടിയെ നാലാം ക്ലാസ് പഠിച്ച് ഇറങ്ങിയപ്പോൾ അക്ഷരം എഴുതാനും, വായിക്കാനും, (പത്രം  വായിക്കാൻ  വരെ) പ്രാപ്തനാക്കിയ  അദ്ധ്യാപകരുടെ  പ്രാഗദ്ഭ്യവും  പരിശ്രമവും ഞാൻ ആദരവോടെ ഓർക്കുന്നു. ഹെഡ്‍മാസ്‍റ്റർ  ചാക്കോസാർ, മൃണാളിനിയമ്മ സാർ,  ശാരദക്കുട്ടിയമ്മസാർ, മൂന്നു തലമുറയിലെ വെള്ളംകുളങ്ങരക്കാരുടെ പ്രിയങ്കരനായ ഞങ്ങളുടെ  വാസേപ്പണിക്കർ സാർ എന്ന വാസുദേവപ്പണിക്കർ സർ തുടങ്ങിയ നല്ല അദ്ധ്യാപകർ അവനു കൊടുത്ത വാൽസല്യം മറക്കാനാവില്ല.പക്ഷേ ഈ വാൽസല്യം പുറമേ പ്രകടിപ്പിക്കാതെയിരിക്കുവാനുള്ള വിവേകം അവർക്ക് ഉണ്ടായിരുന്നു. അവന്റെ ഒരു ക്ലാസ്‍ടീച്ചർ എന്റെ അമ്മയുടെ സഹപാഠിയായിരുന്നു. ഒരു തവണ അദ്ദേഹം അമ്മയോട് പറഞ്ഞു, "എടോ,  ഇന്ന് ഞാൻ  ഗോപകുമാറിന്‌  ഒരടി കൊടുത്തു  കേട്ടോ. ക്ലാസ്സിലെ ആമ്പിള്ളേർക്കെല്ലാം ഓരോന്നു പൊട്ടിക്കേണ്ടി വന്നു. അപ്പോൾ അവനെ ഒഴിവാക്കാൻ പറ്റുമോ! അവനും കൊടുത്തു, പതുക്കെയാണെങ്കിലും ഒരടി."  
<p/>
<p/>


3,777

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1886441" എന്ന താളിൽനിന്ന് ശേഖരിച്ചത്