ജി യു പി എസ് വെള്ളംകുളങ്ങര (മൂലരൂപം കാണുക)
22:58, 24 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2023→ചരിത്രം
No edit summary |
|||
വരി 72: | വരി 72: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
<p style="text-align:justify"> | <p style="text-align:justify"> | ||
60-ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.1962 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്.1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎൽഎ കെ.സി.ജോസഫിന്റെയും ശ്രമഫലമായി സ്കൂളിൽ അപ്പർപ്രൈമറി വിഭാഗം നിലവിൽ വന്നു.ഇപ്പോൾ എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.<p/> | |||
<p style="text-align:justify"> | <p style="text-align:justify"> | ||
ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്റു<sup><nowiki>[6]</nowiki></sup>]വിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് | ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി അഭിവന്ദ്യനായ ശ്രീ.[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്റു<sup><nowiki>[6]</nowiki></sup>]വിനോടുള്ള സ്നേഹ-ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ സ്മരണയിൽ അധ്യാപകരും,വിദ്യാർത്ഥികളും പ്രത്യേക പ്രതിജ്ഞ ചെയ്തുകൊണ്ടാണ് 1964-ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.സ്കൂൾ തുടങ്ങിയ വർഷം മുതൽക്കുതന്നെ,ദേശസ്നേഹികളായ നാട്ടുകാരുടെ സഹകരണത്തോടും,സജീവ പങ്കാളിത്തത്തോടുംകൂടി സ്വാതന്ത്ര്യ ദിന റാലി,സ്വാതന്ത്ര്യ ദിന സന്ദേശം,സ്വാതന്ത്ര്യ ദിന പരിപാടികൾ, വിഭവസമൃദ്ധമായ സദ്യ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിൽ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നതിന്റെ തുടക്കമായി ഈ ദേശസ്നേഹം ജ്വലിക്കുന്ന പ്രതിജ്ഞയെ കാണാവുന്നതാണ്.ശ്രീമതി കെ.ജാനകിയമ്മയാണ് സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപിക. കെ.ഗോപാലൻനായർ,പി.വാസുദേവപ്പണിക്കർ,കെ.ശാരദക്കുട്ടിയമ്മ,കെ.കെ.സരസ്വതിയമ്മ,സി.തങ്കമ്മ എന്നിവരായിരുന്നു അന്നത്തെ മറ്റധ്യാപകർ. | ||
<p/> | <p/> | ||
<br> | <br> |