"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| വരി 5: | വരി 5: | ||
പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png ആദ്യവർഷം 98% വിജയം] നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ,കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിത ശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളി ക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്. പുതിയ തലമുറയിൽ ഒരുമ, അച്ചടക്കം,രാജ്യ സ്നേഹം, മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കു ന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. | പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും [https://ceadom.com/school/assumption-hs-sulthan-bathery അസംപ്ഷൻഹൈസ്കൂൾ] വയനാട് വിദ്യാഭ്യാസജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു. [https://schoolwiki.in/images/e/e1/NEW_SSLC-ANALYSIS-22.png ആദ്യവർഷം 98% വിജയം] നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു. 18 ക്ളാസ് മുറികൾ,കംപ്യൂട്ടർ ലാബ് , സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ഗണിത ശാസ്ത്ര ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു. കുട്ടികൾക്ക് കളി ക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതകുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാണ്. പുതിയ തലമുറയിൽ ഒരുമ, അച്ചടക്കം,രാജ്യ സ്നേഹം, മൂല്യബോധം, നേതൃത്വപാടവം, സേവന സന്നദ്ധത എന്നിവ വളർത്തിയെടുക്കു ന്നതിനായി വിവിധങ്ങളായ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു. | ||
[[പ്രമാണം:15051 | [[പ്രമാണം:15051 high school 2.jpg|പകരം=|ലഘുചിത്രം|295x295ബിന്ദു|അസംപ്ഷൻ ഹൈസ്കൂൾ .]] | ||
== ഓഫീസ് == | == ഓഫീസ് == | ||
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനും എച്ച് .എം.ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു. | വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓഫീസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഹെഡ്മാസ്റ്ററെ കാണുന്നതിനും എച്ച് .എം.ക്യാബിൻ സജ്ജീകരിച്ചിരിക്കുന്നു. | ||