"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 17: | വരി 17: | ||
[[പ്രമാണം:15051 scout rally.jpg|ഇടത്ത്|ലഘുചിത്രം|195x195ബിന്ദു|സൈക്കിൾ റാലി]] | [[പ്രമാണം:15051 scout rally.jpg|ഇടത്ത്|ലഘുചിത്രം|195x195ബിന്ദു|സൈക്കിൾ റാലി]] | ||
=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരി മുക്ത | === സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ലഹരി മുക്ത സൈക്കിൾറാലി സംഘടിപ്പിച്ചു. === | ||
നവംബർ 1: ഇന്ന് ലഹരി എന്ന ഭീഷണി സമൂഹത്തിന്റെ വിവിധ മേഖലകളെ ഭയാനകമായ രീതിയിൽ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണല്ലോ . കേരള സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ നവകേരള സൈക്കിൾറാലി സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് റാലി സംഘടിപ്പിക്കുന്നത് . ഈ ആഹ്വാനത്തോട് സഹകരിച്ചുകൊണ്ട് അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങളും ഈ സൈക്കിൾറാലിയിൽ പങ്കെടുത്തു. | നവംബർ 1: ഇന്ന് ലഹരി എന്ന ഭീഷണി സമൂഹത്തിന്റെ വിവിധ മേഖലകളെ ഭയാനകമായ രീതിയിൽ സ്വാധീനിച്ചു കൊണ്ടിരിക്കുകയാണല്ലോ . കേരള സ്റ്റേറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെയും എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ നവകേരള സൈക്കിൾറാലി സംഘടിപ്പിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് റാലി സംഘടിപ്പിക്കുന്നത് . ഈ ആഹ്വാനത്തോട് സഹകരിച്ചുകൊണ്ട് അസംപ്ഷൻ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് അംഗങ്ങളും ഈ സൈക്കിൾറാലിയിൽ പങ്കെടുത്തു. | ||
| വരി 59: | വരി 59: | ||
11 മുദ്രാവാക്യ രചനാ മത്സരം | 11 മുദ്രാവാക്യ രചനാ മത്സരം | ||
=== | ===ശ്രദ്ധേയമായി ഫ്ലാഷ് മോബ്.=== | ||
[[പ്രമാണം:15051 lahari poster 3.png|ലഘുചിത്രം|307x307ബിന്ദു|'''പോസ്റ്റർ പ്രദർശനം'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_lahari_poster_3.png]]ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച [https://www.youtube.com/watch?v=OtUTQE4mGgA ഫ്ലാഷ് മോബ്] ശ്രദ്ധേയമായി. മനോഹരമായ നൃത്തച്ചുവടുകളുമായിവിദ്യാർത്ഥികൾ നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. | [[പ്രമാണം:15051 lahari poster 3.png|ലഘുചിത്രം|307x307ബിന്ദു|'''പോസ്റ്റർ പ്രദർശനം'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_lahari_poster_3.png]]ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച [https://www.youtube.com/watch?v=OtUTQE4mGgA ഫ്ലാഷ് മോബ്] ശ്രദ്ധേയമായി. മനോഹരമായ നൃത്തച്ചുവടുകളുമായിവിദ്യാർത്ഥികൾ നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. | ||