"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 199: വരി 199:
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഫ്ലോർ ഷൂട്ടിങ്ങിൽ മാതാ സ്കൂൾ ടീം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നല്ല പ്രകടനം കാഴ്ച വെച്ചു.
ഫ്ലോർ ഷൂട്ടിങ്ങിൽ മാതാ സ്കൂൾ ടീം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നല്ല പ്രകടനം കാഴ്ച വെച്ചു.
==='''ക്രിസ്മസ് ആഘോഷം'''===
23/ 12/ 22 വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തി.
എൽപി വിദ്യാർഥികളുടെ പ്രയർ ഡാൻസോട് കൂടി ആരംഭിച്ച ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചത് HM തോമസ് മാസ്റ്ററാണ്.പിടിഎ പ്രസിഡണ്ട് ശ്രീ ലിജോ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീമതി ഹണി ടീച്ചർ ശ്രീമതി ലൗലി ടീച്ചർ എന്നിവർ ആശംസകൾ. അർപ്പിച്ചു.
നൂറോളം വിദ്യാർത്ഥികൾ സാന്താക്ലോസുകളായും മാലാഖമാരായും വേഷം അണിഞ്ഞു ഇവരുടെ സാന്നിധ്യം പരിപാടികൾ കൂടുതൽ വർണ്ണശബളമാക്കി.യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോൺ നതാലെ നൃത്തം മനോഹരമായിരുന്നു. കുട്ടികളുടെ തന്നെ നേതൃത്വത്തിൽ നടത്തിയ നാസിക് ഡോൾ ഉപയോഗിച്ചുള്ള വാദ്യ മേളം ഗംഭീരമായിരുന്നു
നക്ഷത്ര നിർമ്മാണ മത്സരം ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം എന്നിവയിലെ വിജയികളെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു.കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളും ആശംസകളും ഉപയോഗിച്ചാണ് ക്രിസ്തുമസ് ട്രീ അലങ്കരിച്ചത്. ക്രിസ്തുമസ് അലങ്കരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി


==='''ചിത്രശാല'''===
==='''ചിത്രശാല'''===