"അസംപ്ഷൻ എച്ച് എസ് ബത്തേരി/പൂർവ്വ വിദ്യാർത്ഥി സംഗമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 9: വരി 9:
.
.


ഈവർഷത്തെ വിദ്യാർത്ഥി സംഗമം 2022ഡിസംബർ മാസം 26-ാം തീയതി നടത്തി.സംഗമത്തിന് "സ്നേഹസംഗമം"എന്ന പേര് നൽകാൻ തീരുമാനിച്ചിരുന്നു .സ്കൂളിന്റെ റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥി സംഗമമായതിനാൽ അല്പം കൂടി വിപുലമായ രീതിയിൽ തന്നെ നടത്തുവാനാണ് തീരുമാനിച്ചത് .സ്കൂളിന്റെ സ്ഥാപിതവർഷമായ 1982,(ആദ്യ ബാച്ച് )മുതൽ 2015 വരെ ഉള്ള വിദ്യാർത്ഥികളെയാണ് ഇപ്രാവശ്യം സംഗമത്തിനായി ക്ഷണിച്ചിട്ടുള്ളത് .നടത്തിപ്പിലേക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു..
ഈവർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം 2022ഡിസംബർ മാസം 26-ാം തീയതി നടത്തി.സംഗമത്തിന് "സ്നേഹസംഗമം"എന്ന പേര് നൽകാൻ തീരുമാനിച്ചിരുന്നു .സ്കൂളിന്റെ റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വവിദ്യാർത്ഥി സംഗമമായതിനാൽ അല്പം കൂടി വിപുലമായ രീതിയിൽ തന്നെ നടത്തുവാനാണ് തീരുമാനിച്ചത് .സ്കൂളിന്റെ സ്ഥാപിതവർഷമായ 1982,(ആദ്യ ബാച്ച് )മുതൽ 2015 വരെ ഉള്ള വിദ്യാർത്ഥികളെയാണ് ഇപ്രാവശ്യം സംഗമത്തിനായി ക്ഷണിച്ചിട്ടുള്ളത് .നടത്തിപ്പിലേക്ക് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരു കോർ കമ്മിറ്റി രൂപീകരിക്കുകയും  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു..


=== പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്തു. ===
=== പൂർവ്വ വിദ്യാർത്ഥികൾ പുസ്തകം സംഭാവന ചെയ്തു. ===
6,841

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880036" എന്ന താളിൽനിന്ന് ശേഖരിച്ചത്