അസംപ്ഷൻ എച്ച് എസ് ബത്തേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:16, 25 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഡിസംബർ 2022→എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→വിശാലമായ സ്കൂൾ ലൈബ്രറി.) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 35: | വരി 35: | ||
=== എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ === | === എംഎൽഎ ഫണ്ടിൽ നിന്നും കൂടുതൽ കമ്പ്യൂട്ടറുകൾ === | ||
ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്. ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട് | ബഹുമാനപ്പെട്ട ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ എം എൽ എ യുടെ വികസന നിധിയിൽ നിന്നും എഴു കമ്പ്യൂട്ടറുകൾ വാങ്ങിക്കുന്ന തിന് ആവശ്യമായ മൂന്നുലക്ഷം രൂപ അനുവദിച്ച് തന്നിട്ടുണ്ട്. ആ തുക ഉപയോഗിച്ച് ഏഴ് ലാപ് ടോപ് കമ്പ്യൂട്ടറുകൾ വാങ്ങിക്കുകയും വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. | ||
=== വിദ്യാകിരണം,വിദ്യാശ്രീ ലാപ്ടോപ്പുകൾ. === | |||
സ്കൂളിന് ഹൈടെക് പദ്ധതി പ്രകാരം അനുവദിച്ച ലാപ്ടോപ്പുകൾക്ക് പുറമേ വിദ്യാകിരണം പദ്ധതിപ്രകാരം വിതരണംചെയ്ത ലാപ്ടോപ്പുകൾ ടേക്ക്ബാക്ക് ചെയ്തപ്പോൾ 40 എണ്ണംകൂടി ലഭ്യമായി. ഇപ്പോൾ സ്കൂളിൽ ലാപ്ടോപ്പുകളുടെ ശേഖരണം 70 ആയി ഉയർന്നിട്ടുണ്ട്. | |||
=== മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് . === | === മുഴുവൻ ക്ലാസ് റൂമുകളിലും ഇൻറർനെറ്റ് . === |