"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗോടെക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ |
No edit summary |
||
| വരി 1: | വരി 1: | ||
ഗോടെക് | == ഗോടെക് == | ||
ഗോടെക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ അംഗങ്ങൾക്കും ജില്ലാപഞ്ചായത്ത് ഗോടെക് ബാഡ്‍ജുകൾ നൽകിയിട്ടുണ്ട്. | |||
ക്ലാസുകൾ വിലയിരുത്താനും നിർദേശങ്ങൾ നൽകുവാനും വേണ്ടി ഗോടെക് ആർ പി ശ്രീമതി സ്നേഹ വിക്ടർ ടീച്ചർ സ്കൂൾ സന്ദർശിച്ചു.കുട്ടികൾക്കായി ടീച്ചർ എടുത്ത ഇന്റാറാക്ടീവ് ക്ലാസ് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.ടീച്ചർ കവിതാസമാഹാരം സ്കൂളിന് സമ്മാനിച്ചു.കുട്ടികൾക്കായി 100 ഡേയ്സ് മിഷൻ നൽകിയിട്ടാണ് ടീച്ചർ പോയത്. | |||