"ജി.എൽ.പി.എസ് പൂളക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHRUVAKANTH (സംവാദം | സംഭാവനകൾ)
ചെറിയ ഒരു ഭാഗം നിർമ്മിച്ചു
DHRUVAKANTH (സംവാദം | സംഭാവനകൾ)
അറബി ഭാഷാ ദിനവുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ ചേർത്തു
വരി 70: വരി 70:
== ''''''ദിനാചരണങ്ങൾ''''' ==
== ''''''ദിനാചരണങ്ങൾ''''' ==


==ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു ==
=='''''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു''''' ==
ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു . അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കുട്ടികൾ അതിമനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു .  
''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം ആചരിച്ചു . അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കുട്ടികൾ അതിമനോഹരമായ ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു .''
[[പ്രമാണം:അറബിഭാഷാ ദിനം .jpg|പകരം=അറബിഭാഷാ ദിനം |നടുവിൽ|ലഘുചിത്രം|300x300ബിന്ദു|അറബിഭാഷാ ദിനം ]]


=='''''നവംബർ 1 കേരളപ്പിറവി ആചരിച്ചു'''''==
=== '''''<u>കുട്ടികൾ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ</u>''''' ===
ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്‌ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു .
[[പ്രമാണം:അറബിക് 2 .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:അറബിക് 3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
 
 
 
 
== '''''നവംബർ 1 കേരളപ്പിറവി ആചരിച്ചു''''' ==
''ജി.എൽ.പി.സ്കൂൾ പൂളക്കോട് കേരളപ്പിറവി ആചരിച്ചു . പ്രധാന അധ്യാപിക ശ്രീമതി സാറക്കുട്ടി ടീച്ചർ കേരളപ്പിറവി ആശംസകൾ നേർന്നു . അദ്ധ്യാപകനായ ശ്രീ ധ്രുവകാന്ത് എസ് കുട്ടികൾക്ക് കേരളപ്പിറവി ചരിത്രത്തെ വിശദീകരിച്ചുകൊടുത്തു . ശ്രീമതി സുമതി ടീച്ചർ കേരളപ്പിറവി ഗാനം ആലപിച്ചു . അധ്യാപകനായ ശ്രീ ബഷീർ പൂളപ്പൊയിൽ രചിച്ച കേരളത്തെക്കുറിച്ചുള്ള അതിമനോഹരമായ കവിത കുട്ടികൾ ആലപിച്ചു . അധ്യാപകരായ റസ്‌ല ടീച്ചർ ,ബിബിന ടീച്ചർ , ആരതി ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി . കേരളത്തിലെ ഓരോ ജില്ലകളും ഓരോ ജില്ലകളുടെ പ്രത്യേകതകളും ഓരോ കുട്ടികളും വർണ്ണിച്ചു . മനോഹരമായ ചാർട്ടുകൾ തയ്യാറാക്കി . മനോഹരമായ ചിത്രങ്ങൾ വരച്ചു . തുടർന്ന് നിരവധി പ്രവർത്തനങ്ങൾ നടന്നു .''


{{ചിത്രങ്ങളിലേക്ക്}}
{{ചിത്രങ്ങളിലേക്ക്}}
"https://schoolwiki.in/ജി.എൽ.പി.എസ്_പൂളക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്