"ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ പി ടി എ, എം പി ടി എ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പി ടി എ, എം പി ടി എ, എസ് എം സി അംഗങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
# ക്ലാസ്സ് പി ടി എ യോഗം | # ക്ലാസ്സ് പി ടി എ യോഗം | ||
# എസ് എം സി യോഗം | # എസ് എം സി യോഗം | ||
=== പ്രവർത്തനങ്ങൾ === | |||
==== [[1.1 ഒരുങ്ങാം ഒരുമയോടെ]] ==== | |||
എല്ലാ അധ്യായന വർഷങ്ങളിലും ജൂൺ അവസാനത്തോടുകൂടി ജനറൽബോഡി യോഗങ്ങൾ കൂടാറുണ്ട്. നടക്കുന്ന അധ്യായന വർഷത്തിൽ നടപ്പിലാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മുൻകാലങ്ങളിൽ നടന്നിട്ടുള്ള മികവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു. |
12:13, 20 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ പി ടി എ, എം പി ടി എ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്. പി ടി എ, എം പി ടി എ, എസ് എം സി അംഗങ്ങളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സജീവമായി ഇടപെടൽ നിരന്തരം ചെയ്യുന്നു.അധ്യാപക രക്ഷകർത്താ സമിതിയുടെ സജീവമായ പങ്കാളിത്തത്തോടു കൂടി സ്കൂളിന്റെ പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മികവുറ്റ രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
- ജനറൽ ബോഡി യോഗം
- എക്സികുട്ടീവ് യോഗം
- ക്ലാസ്സ് പി ടി എ യോഗം
- എസ് എം സി യോഗം
പ്രവർത്തനങ്ങൾ
1.1 ഒരുങ്ങാം ഒരുമയോടെ
എല്ലാ അധ്യായന വർഷങ്ങളിലും ജൂൺ അവസാനത്തോടുകൂടി ജനറൽബോഡി യോഗങ്ങൾ കൂടാറുണ്ട്. നടക്കുന്ന അധ്യായന വർഷത്തിൽ നടപ്പിലാക്കേണ്ട അക്കാദമിക പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും മുൻകാലങ്ങളിൽ നടന്നിട്ടുള്ള മികവുകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നു.