"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹന നഷ് വ.ടി ഒന്നാം സ്ഥാനവും നിഷ് വ ഫാത്വിമ രണ്ടാം സ്ഥാനവും അഫ്‌ലഹ കെ.സി മൂന്നാം സ്ഥാനവും നേടി. അൽ ബിദായ അറബിക്ക് ക്ലബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ജംശീദ്, നബീൽ എന്നിവർ നേതൃത്വം നൽകി. | വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ ഹന നഷ് വ.ടി ഒന്നാം സ്ഥാനവും നിഷ് വ ഫാത്വിമ രണ്ടാം സ്ഥാനവും അഫ്‌ലഹ കെ.സി മൂന്നാം സ്ഥാനവും നേടി. അൽ ബിദായ അറബിക്ക് ക്ലബ് അംഗങ്ങൾക്കു പുറമെ അധ്യാപകരായ ജംശീദ്, നബീൽ എന്നിവർ നേതൃത്വം നൽകി. | ||
=== കാലിഗ്രഫിയിൽ വിസ്മയം | === കാലിഗ്രഫിയിൽ വിസ്മയം തീർത്ത് കുരുന്നുകൾ === | ||
ഡിസംബർ 18 ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ അൽബിദായ അറബി ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ കാലിഗ്രഫി ചിത്ര പ്രദർശനം ശ്രദ്ധേയമായി.ഖുർആൻ വചനങ്ങൾ കൊണ്ട് മനോഹരമാക്കിയ കാലിഗ്രഫിയും, കരവിരുതിൽ സുന്ദരമാക്കിയ രചനകളും കലയുടെ മാസ്മരികത വെളിപ്പെടുത്തുന്നതായി. | ഡിസംബർ 18 ലോക അറബി ഭാഷാ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ അൽബിദായ അറബി ക്ലബ്ബിനു കീഴിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ കാലിഗ്രഫി ചിത്ര പ്രദർശനം ശ്രദ്ധേയമായി.ഖുർആൻ വചനങ്ങൾ കൊണ്ട് മനോഹരമാക്കിയ കാലിഗ്രഫിയും, കരവിരുതിൽ സുന്ദരമാക്കിയ രചനകളും കലയുടെ മാസ്മരികത വെളിപ്പെടുത്തുന്നതായി. | ||