"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 21: | വരി 21: | ||
=== November 25 ചായം === | === November 25 ചായം === | ||
ദേവധാർ NSS യൂണിറ്റ് 'ചായം ' കലാപ്രദർശനം സംഘടിപ്പിച്ചു.വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ സൃഷ്ടികൾ ശേഖരിക്കുകയായിരുന്നു. ജലച്ഛായം, പെൻസിൽ ഡ്രോയിങ്, സാഹിത്യ രചനകൾ, ക്രാഫ്റ്റ് വർക്ക് മുതലായവ ഇതിൽ ഉൾപ്പെട്ടു. | ദേവധാർ NSS യൂണിറ്റ് 'ചായം ' കലാപ്രദർശനം സംഘടിപ്പിച്ചു.വിദ്യാർഥികൾക്കിടയിൽ നിന്നു തന്നെ സൃഷ്ടികൾ ശേഖരിക്കുകയായിരുന്നു. ജലച്ഛായം, പെൻസിൽ ഡ്രോയിങ്, സാഹിത്യ രചനകൾ, ക്രാഫ്റ്റ് വർക്ക് മുതലായവ ഇതിൽ ഉൾപ്പെട്ടു.<gallery mode="nolines"> | ||
പ്രമാണം:19026-nss-3.jpeg | |||
പ്രമാണം:19026-nss-2.jpeg | |||
പ്രമാണം:19026-nss-1.jpeg | |||
</gallery> | |||
=== November 24 ഭക്ഷണക്കിറ്റ് ശേഖരണം === | === November 24 ഭക്ഷണക്കിറ്റ് ശേഖരണം === | ||
| വരി 30: | വരി 34: | ||
=== October 29 സമൂഹ ജാഗ്രതാ ജ്യോതി === | === October 29 സമൂഹ ജാഗ്രതാ ജ്യോതി === | ||
ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ NSS വളണ്ടിയർമാർ മെഴുകുതിരി കത്തിച്ച് പരപ്പനങ്ങാടി ബസ് സ്റ്റാന്റിന് സമീപം ഒത്തുചേർന്നു.എത്തിച്ചേരാനാകാത്ത വളണ്ടിയർമാർ വീടുകളിൽ ദീപം കത്തിച്ചു. | ലഹരിക്കെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിലെ NSS വളണ്ടിയർമാർ മെഴുകുതിരി കത്തിച്ച് പരപ്പനങ്ങാടി ബസ് സ്റ്റാന്റിന് സമീപം ഒത്തുചേർന്നു.എത്തിച്ചേരാനാകാത്ത വളണ്ടിയർമാർ വീടുകളിൽ ദീപം കത്തിച്ചു.<gallery mode="nolines"> | ||
പ്രമാണം:19026-nss-4.jpeg | |||
</gallery> | |||
=== October 25 Scrap challenge === | === October 25 Scrap challenge === | ||
ഉപജീവനം പദ്ധതിയുടെ ഭാഗമായി ഫണ്ട് ശേഖരണത്തിന് വേണ്ടി NSS സ്ക്രാപ് ചലഞ്ച് സംഘടിപ്പിച്ചു. വീടുകളിൽ നിന്നും അയൽപ്പക്കങ്ങളിൽ നിന്നും വളണ്ടിയർമാർ പാഴ് വസ്തുക്കൾ ശേഖരിച്ചു. | ഉപജീവനം പദ്ധതിയുടെ ഭാഗമായി ഫണ്ട് ശേഖരണത്തിന് വേണ്ടി NSS സ്ക്രാപ് ചലഞ്ച് സംഘടിപ്പിച്ചു. വീടുകളിൽ നിന്നും അയൽപ്പക്കങ്ങളിൽ നിന്നും വളണ്ടിയർമാർ പാഴ് വസ്തുക്കൾ ശേഖരിച്ചു.<gallery mode="nolines"> | ||
പ്രമാണം:19026-nss-11.jpeg | |||
ഹരിതം ദേവധാർ, പരിസ്ഥിതി സൗഹൃദ കടലാസ് വിത്ത് പേന നിർമ്മാണം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, തനതിടം ക്യാമ്പസ് ഇടം, ഹരിതം പച്ചക്കറി തൈ വിതരണം, നാമ്പ് സീഡ് ബാൾ വിതരണം, കൃഷിയിടം ക്യാമ്പസ് കൃഷി, വിവിധ സർവെകൾ, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി മുതലായവയാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയ വിവിധ പ്രവർത്തനങ്ങൾ | പ്രമാണം:19026-nss-10.jpeg | ||
</gallery>ഹരിതം ദേവധാർ, പരിസ്ഥിതി സൗഹൃദ കടലാസ് വിത്ത് പേന നിർമ്മാണം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, തനതിടം ക്യാമ്പസ് ഇടം, ഹരിതം പച്ചക്കറി തൈ വിതരണം, നാമ്പ് സീഡ് ബാൾ വിതരണം, കൃഷിയിടം ക്യാമ്പസ് കൃഷി, വിവിധ സർവെകൾ, ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി മുതലായവയാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയ വിവിധ പ്രവർത്തനങ്ങൾ | |||
വിവിധ ഓറിയന്റേഷൻ പ്രവർത്തനങ്ങൾ | വിവിധ ഓറിയന്റേഷൻ പ്രവർത്തനങ്ങൾ | ||