"തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ് | ||
റിപ്പോർട്ട് | |||
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന് ഹെഡ്മിസ്ട ബേബി ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SPC, NCC, JRC, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു. | |||
10:32, 8 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്
റിപ്പോർട്ട്
ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾതല പരിപാടികൾ 2022 ഒക്ടോബർ 6-ാം തീയതി തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്സ്ൽ ആരംഭിച്ചു. രാവിലെ 9.30ന് ഹെഡ്മിസ്ട ബേബി ഫ്ലാഗ് ഓഫ് ചെയ്ത് ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. റാലിയിൽ SPC, NCC, JRC, Little Kites തുടങ്ങിയ സംഘടനകളും സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി ഓരോ അധ്യാപകരും യോദ്ധ ക്കളായി ക്ലാസുകൾ എടുത്തു.06/10/ 2022 മുതൽ 01/11/2022 വരെ വിവിധ പ്രോഗ്രാമുകൾ ക്രമീകരിച്ചിരുന്നു.